ബാലവേല ആരോപിച്ച് കുടുംബത്തെ കുടുക്കി. കുഞ്ഞുങ്ങളടക്കം ദുരിതത്തില്‍ !

രക്ഷിതാക്കള്‍ ഭക്ഷണം വാങ്ങാന്‍ പോയ സമയത്താണ് പോലീസിനെ വിളിച്ചുവരുത്തി കുട്ടികളെ ചൂണ്ടിക്കാട്ടി ബാലവേല ആരോപിച്ച് കുടുക്കിയത്. സാഹചര്യമറിയാതെ നിയമത്തെ ദുരുപയോഗം ചെയ്യുന്ന ആളുകള്‍ ഗുണമല്ല ദ്രോഹമാണ് പലപ്പോഴും ചെയ്തുവെക്കുന്നത്.