ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിപക്ഷ നേതാവാകണമെന്ന് ആര്‍.എസ്.എസ്

ഇപ്പോള്‍ ഗവർണറുടെ നിയന്ത്രണം  പൂര്‍ണ്ണമായും ആര്‍ എസ് എസ് ന്റെ കയ്യിലാണ്.  കേരളത്തിലെ പ്രതിപക്ഷം  ഗവര്‍ണ്ണര്‍ ആയിരിക്കണമെന്ന  നിര്‍ദേശമാണ് ആര്‍ എസ് എസ് നേതൃത്വം നല്‍കിയിരിക്കുന്നത്. അത് കൊണ്ട്  തനിക്കിനി മുന്നും പിന്നും നോക്കാനില്ലന്നാണ് ആരിഫ്  മുഹമ്മദ് ഖാന്‍ കരുതുന്നതും .