സി.പി.എമ്മിൽ പിണറായിയുടെ ശത്രുക്കള്‍ തലപൊക്കി തുടങ്ങി

പിണറായിക്കെതിരെ   സി.പി.എമ്മില്‍ അസംതൃപ്തര്‍ പെരുകുകയാണ്.  ജി സുധാകരനും, തോമസ് ഐസക്കും ,  എം.എ ബേബിയും  എ.എം ആരിഫുമൊക്കെ തങ്ങളുടേതായ രീതിയില്‍  അസംതൃപ്തി  പ്രകടിപ്പിക്കുകയാണ്