സി.പി.എമ്മിലെ വനിതാനേതാക്കളെ എല്ലാം കാത്തിരിക്കുന്നത് ഗൗരിയമ്മയുടെ വിധിയോ?

കെ. ആര്‍  ഗൗരിയും കെ. കെ ശൈജലയും മുഖ്യമന്ത്രിമാരായെങ്കില്‍ കേരളത്തിന്റെ ഇടതു രാഷ്ട്രീയത്തിന്റെ മുഖം മാറുമായിരുന്നു.  എന്നാല്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളുടെ അടിത്തറ പുരുഷകേന്ദ്രീകൃതമാണ്. അത് കൊണ്ടാണ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുടെ  ഭാര്യ ആയത് കൊണ്ട് മാത്രം  വൃന്ദ കാരാട്ട് പി.ബിയിലെത്തിയത്