ദൈവം, വിശ്വാസം, രാഷ്ട്രീയം എല്ലാം കൂടിക്കലര്‍ന്നതാണ് '41': ധന്യ അനന്യ

ബിജു ഏട്ടന്റെയും ശരണ്‍ ചേട്ടന്റെയും ഒരു യാത്രയാണ് ചിത്രം മുഴുവന്‍ പറയുന്നത്. അതിനിടയില്‍ വരുന്ന കഥാപാത്രങ്ങളാണ് ഞങ്ങളുടെതെല്ലാം. കുടുംബം, രാഷ്ട്രീയം, ദൈവം, വിശ്വാസം എല്ലാം കൂടിക്കലര്‍ന്നതാണ് 41 എന്ന സിനിമയെന്ന് ധന്യ അനന്യ.