കെ.ആര്‍ നാരായണന്റെ  പേരിലുള്ള സ്ഥാപനത്തിലും ജാതിവിവേചനം?

കഴിഞ്ഞ രണ്ട് ആഴ്ചയായി  കെ ആര്‍ നരായാണന്‍ ഇന്‍സ്റ്റിസ്റ്റ്യുട്ടിലെ വിദ്യാര്‍ത്ഥികള്‍  സമരത്തിലായിരുന്നു.   ഡയറക്ടറുടെ ഭാഗത്ത് നിന്നുള്ള ജാതി വിവേചനവും,  ദളിത് വിരുദ്ധതയും അംഗീകരിക്കാന്‍ പറ്റില്ലന്നാണ് സമരം ചെയ്യുന്ന  വിദ്യാര്‍ത്ഥികള്‍ പറുയുന്നത്.