സതീശന് എതിരെ സുധാകരൻ ഹൈക്കമാൻഡിന് നൽകിയ പരാതിക്ക് പിന്നിൽ

പ്രതിപക്ഷ നേതാവ്  വി ഡി സതീശനെതിരെ കെ സുധാകരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്  മുന്നില്‍  ഒരു കുറ്റപത്രം തന്നെ  സമര്‍പ്പിച്ചിരിക്കുകയാണ്. കെ പി സി സി അധ്യക്ഷന്‍ നിയമസഭാ  കക്ഷി നേതാവിനെതിരെ  കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിന് പരാതി നല്‍കുക എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്.