അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണം; തീവ്രവാദ ബന്ധം സംശയിച്ച് അധികൃതർ

നോർവേയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി നോർവേയുടെ സെക്യൂരിറ്റി സർവീസ് (PST) പറഞ്ഞു