IN VIDEO ഈ ചിത്രങ്ങള്‍ക്ക് ശരിക്കും കാലം തെറ്റിയോ? By ന്യൂസ് ഡെസ്ക് | Thursday, 9th June 2022, 1:19 pm Facebook Twitter Google+ WhatsApp Email Print റിലീസായ സമയത്ത് അധികമാരും ശ്രദ്ധിക്കാതെ പോവുകയും പിന്നീട് പ്രേക്ഷകര് ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്ത സിനിമകളുണ്ട്. അവയെ പലപ്പോഴും കാലം തെറ്റി വന്ന സിനിമകളെന്നാണ് ആളുകള് വിളിക്കാറുള്ളത്.