അഗ്നിപഥ് തെരുവുകളിൽ അഗ്നി പടർത്തുന്നു

ഇന്ത്യയിലെ ഏത് മികച്ച ചെറുപ്പക്കാരന്റെയും  സ്വപ്‌നമാണ് സൈനിക സേവനം. മികച്ച സേവന വേതന  വ്യവസ്ഥകളും പെന്‍ഷനും അതിന് ശേഷം മറ്റ് സര്‍വ്വീസുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റുകളില്‍ലഭിക്കുന്ന മുന്‍ഗണയുമാണ്   സൈനിക വൃത്തിയെ അഭിലഷണീയമായ ഒന്നാക്കി മാറ്റിയരുന്നത്്.  എന്നാല്‍ അതിന്റെ എല്ലാ  ആകര്‍ഷണീയതയും  നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം പരിഷ്‌കാരങ്ങള്‍ എന്നാണ് ആരോപണം