'അനുസരണക്കേടു കാട്ടി' ! ഹരിത പിരിച്ചുവിട്ട് ലീഗ്

ലൈംഗികാതിക്രമക്കേസ് പിന്‍വലിച്ചില്ല. അന്ത്യശാസനം ലംഘിച്ച  ഹരിത സംസ്ഥാന കമ്മറ്റിയെ മുസ്ലിം ലീഗ് പിരിച്ചുവിട്ടു