ധവാന് വീരു നല്‍കിയ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം ഇതാണ്

Advertisement

ഇന്ത്യന്‍ സൂപ്പര്‍ താരം ശിക്കര്‍ ധവാന് മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദ്രര്‍ സെവാഗിന്റെ സര്‍പ്രൈസ് പിറന്നാള്‍ ആശംസ. പിറന്നാള്‍ ആശംസയോടൊപ്പം ധവാന്റെ അപരന്റെ ചിത്രം പോസ്റ്റ് ചെയ്താണ് സെവാഗ് ക്രീസിലെന്ന പോലെ ആശംസയിലും വ്യത്യസ്തനായത്.

ആവശ്യ ഘട്ടങ്ങളില്‍ ഇന്ത്യന്‍ ടീമിനെ രക്ഷിക്കുന്ന ഒരാള്‍, നിങ്ങള്‍ ഇനിയും അനേക വിജയങ്ങള്‍ക്ക് അടിത്തറയാവുക എന്ന വാചകത്തോടെയാണ് സെവാഗ് തന്റെ ആശംസ അറിയിച്ചിരിക്കുന്നത്. ഒപ്പം ധവാന്റെ മുഖച്ഛായയുള്ള വ്യക്തിയുടെ ചിത്രവും.

Happy Birthday Shika The One , as angrez commentators call . May you be "The One" who rescues Team India whenever​ needed and lay foundation for many victories Shikhar

Posted by Virender Sehwag on Tuesday, 5 December 2017