NEWSROOM
#TRENDING
VOICES
MOVIES
SPORTS
BUSINESS
VIDEOS
MIRROR
LIFE
TECH
HEALTH
MORE
PRAVASI
CAREER
AUTO
Search
Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News
Saturday, 13th December 2025
NEWSROOM
LATEST
KERALA
NATIONAL
WORLD
#TRENDING
VIDEOS
EDITORS PICK
VOICES
MOVIES
FILM NEWS
CELEBRITY TALK
MOVIE
SPORTS
SPORTS NEWS
CRICKET
FOOTBALL
ALL
BUSINESS
LIFE
TECH
MORE
MIRROR
HEALTH
PRAVASI
CAREER
AUTO
Topic: actress attack case
KERALA
സമൂഹത്തിന് തെറ്റായ സന്ദേശം നല്കുന്ന വിധിയെന്ന് പ്രോസിക്യൂഷന്; വിചാരണ കോടതിയില്നിന്നു പരിപൂര്ണനീതി കിട്ടിയില്ല; 'കൂട്ടബലാത്സംഗത്തിന് നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നല്കിയ വിധി നിരാശാജനകം'
ന്യൂസ് ഡെസ്ക്
-
December 12, 2025
KERALA
പള്സര് സുനി അടക്കം എല്ലാ പ്രതികള്ക്കും 20 വര്ഷം കഠിന തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി; അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്കണമെന്നും കോടതി
ന്യൂസ് ഡെസ്ക്
-
December 12, 2025
KERALA
നടിയെ ആക്രമിച്ച കേസില് ശിക്ഷ പ്രഖ്യാപനം വൈകിട്ട് മൂന്നരയ്ക്ക്; കോടതിയലക്ഷ്യമടക്കം മറ്റ് കേസുകള് 18ാം തിയ്യതിയിലേക്ക് മാറ്റി; പാസ്പോര്ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപും
ന്യൂസ് ഡെസ്ക്
-
December 12, 2025
KERALA
നിര്ഭയ കേസ് പോലെ ഈ കേസ് പരിഗണിക്കരുതെന്ന് പള്സര് സുനിയുടെ അഭിഭാഷകന്; സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്ന് തിരിച്ചടിച്ച് കോടതി, അവളുടെ നിസ്സഹായാവസ്ഥ മനസിലാക്കണം; ശിക്ഷായിളവ് വേണമെന്ന വാദമടക്കം തള്ളി കോടതി
ന്യൂസ് ഡെസ്ക്
-
December 12, 2025
KERALA
'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്ക്കും താന് മാത്രമാണ് ആശ്രയം'; കൂട്ടബലാല്സംഗത്തില് പൊട്ടിക്കരഞ്ഞും ദയയാചിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതികള്
ന്യൂസ് ഡെസ്ക്
-
December 12, 2025
KERALA
നടിയെ ആക്രമിച്ച കേസില് വിചാരണക്കോടതി വിധി ചോര്ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി
ന്യൂസ് ഡെസ്ക്
-
December 10, 2025
SPOTLIGHT
“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”
മിനി മോഹൻ
-
December 9, 2025
KERALA
തിരഞ്ഞെടുപ്പ് ദിവസം അടൂര് പ്രകാശിന്റെ മലക്കം മറിച്ചില്, താന് എന്നും അതിജീവിതയ്ക്കൊപ്പം; കെപിസിസി തള്ളിപ്പറഞ്ഞതോടെ ദിലീപ് പിന്തുണയില് തിരുത്തല്
ന്യൂസ് ഡെസ്ക്
-
December 9, 2025
KERALA
അടൂര് പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ്, പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്; അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്ക്കാര് നല്കി, ഇനിയും അത് തുടരും
ന്യൂസ് ഡെസ്ക്
-
December 9, 2025
KERALA
'സാമൂഹ്യാധികാര മുന്വിധികള്ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്ചേരിയില് നില്ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര
ന്യൂസ് ഡെസ്ക്
-
December 8, 2025
KERALA
നടിയെ ആക്രമിച്ച കേസില് വിചാരണക്കോടതി വിധിക്കെതിരെ അപ്പീല് പോകാന് സര്ക്കാര് തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്പ്പിച്ചത് 1512 പേജുള്ള ആര്ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള് വന്നിട്ടുള്ളത്'
ന്യൂസ് ഡെസ്ക്
-
December 8, 2025
KERALA
നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില് വാട്സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില് ചേര്ത്തു; ഒടുവില് നടിയെ ആക്രമിച്ച കേസില് വിധി നാളെ
ന്യൂസ് ഡെസ്ക്
-
December 7, 2025
Load More