സച്ചിന് ക്രിക്കറ്റ് ദൈവം എന്ന വിശേഷണം നല്‍കാന്‍ ക്രിക്കറ്റ് ലോകത്തെ പ്രേരിപ്പിച്ച ഘടകങ്ങള്‍

പ്രവീണ്‍ കുമാര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മനുഷ്യനെ ക്രിക്കറ്റ് ദൈവം എന്ന വിശേഷണം നല്‍കാന്‍ ക്രിക്കറ്റ് ലോകത്തെ പ്രേരിപ്പിച്ച ഘടകങ്ങള്‍…

1.) സച്ചിന്റെ ബാറ്റിംഗ് സ്റ്റാന്‍ഡ്

2.) ഫുള്‍ ഫേസ് ബാറ്റ്,

3.) 90°ഹൈ ബാക് ലിഫ്റ്റ്,

4.) എല്‍ബോ &ഹെഡ് പൊസിഷന്‍,

5.) കാലുകളും ബാറ്റും ഗ്യാപ് വരാതെ ഒരേ ലൈനില്‍

6.) ഷോട്ട് കളിക്കുമ്പോള്‍ ഉള്ള പ്രത്യകതള്‍.16 തരം വ്യത്യസ്ത ഷോട്ടുകള്‍ കളിക്കുന്നു സച്ചിന്‍.

7.) ഏത് ഷോട്ടുകള്‍ ആണെങ്കിലും ഹൈ ബാക് ലൈഫില്‍ ഫുള്‍ ഫേസ് ബാറ്റ് 90° ബോളിന്റെയും ബാറ്റിനെയും ഏറ്റവും അവസാന നിമിഷത്തില്‍ മാത്രം ദിശകള്‍ മാറ്റുന്നു

8.) ഓവര്‍ പിച്ച് ബോളില്‍ 5 വെത്യസ്ത തരം ഷോട്ടുകള്‍

9.) ഗുഡ് ലെങ്ത് ബോളില്‍ 6, വ്യത്യസ്ത തരം ഷോട്ടുകള്‍

10.) യോര്‍ക്കര്‍, 3 വ്യത്യസ്ത തരം ഷോട്ടുകള്‍

11). ബൗണ്‍സറില്‍ 4 വ്യത്യസ്ത വ്യത്യസ്ത തരം ഷോട്ടുകള്‍

12.) ഡിഫന്‍ഡ്. കാല്‍, കൈ ഗ്രിപ്, എല്‍ബോ, ഹെഡ് പൊസിഷന്‍, പാദങ്ങള്‍ എല്ലാം കൃത്യം. ബാറ്റിന്റെയും, പാടിന്റെയും ഇടയില്‍ ഗ്യാപ് ഇല്ല

13.) ഒരു സൈഡിലും സച്ചിന് വീക്‌നസ് ഇല്ല അതിനാല്‍ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അനായാസം ബോളുകള്‍ കടത്താന്‍ പറ്റുന്നത്

14.) ഒരേ സമയം സച്ചിന്‍ 2 പേനകള്‍ ഉപയോഗിച്ച് 2 കൈകള്‍ കൊണ്ടും ഒരുപോലെ എഴുതാന്‍ പറ്റുന്ന ആള്‍ ആണ്. അതായതു സച്ചിന്‍ ഒരു ലെഫ്റ്റ് ഹാന്‍ഡര്‍ കൂടിയാണ്. ശരീരത്തിലെ 2 വശങ്ങളും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്നത് കൊണ്ടാണ് സച്ചിന് മാത്രം ഇതെല്ലാം സാധ്യമാകുന്നത്.

15) ആന്റി ഫ്‌ലഫര്‍ പറഞ്ഞപോലെ ലോകത്തില്‍ 2 തരം ബാറ്റ്‌സ്മാന്മാര്‍ ആണ് ഉള്ളത് ഒന്ന് സച്ചിനും രണ്ട് ബാക്കിയുള്ളവരും.

എല്ലാത്തിലും ഉപരി ജന്മനാ ഉള്ളിലുള്ള പ്രതിഭ.

Read more

കടപ്പാട്:  ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7