കോഹ്‌ലിയേക്കാള്‍ ഒരു പടി മുന്നിലാണ് ആരാലും പ്രശംസിക്കപ്പെടാത്ത അവന്‍റെ ബാറ്റിംഗ് പ്രകടനം!

He Unsung Hero- Shardul ‘Lord’ Thakur!

ചരിത്രപ്രധാനമായ പല വിജയങ്ങളും ആഘോഷിക്കുമ്പോള്‍ ക്യാപ്റ്റന്റെയും ബോളര്‍മാരായ സിറാജിന്റെയും അശ്വിന്റെയുമൊക്കെ പേര് പറയുന്നതിന്റെ ഇടക്ക് പലരും വിസ്മരിക്കുന്ന പേര്. ശാര്‍ദൂല്‍ താക്കൂര്‍.

കിട്ടിയ അവസരങ്ങളില്ലെല്ലാം മികച്ച പ്രകടനം. വിജയിച്ചതും സമനിലയിലുമായ ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് കോലിയെക്കാള്‍ ഒരു പടി മുന്നിലാണ് താക്കൂറിന്റെ ബാറ്റിംഗ് പ്രകടനമെന്ന് ഈ കണക്കുകള്‍ ബോധിപ്പിക്കുന്നു.

India vs England, 1st Test playing XI LIVE: Shardul Thakur or R Jadeja?

ആരും ഇയാളുടെ പേര് പറഞ്ഞു കേട്ടില്ല.. അതുകൊണ്ട് ഇടുന്നു.

May be an image of 3 people, beard and text

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7