അന്നത്തെ ഓസ്‌ട്രേലിയന്‍ ടീമിനെ കണ്ട് അസൂയപെട്ടു, ഇന്നത്തെ ഇന്ത്യന്‍ ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നു

എ കെ ആന്റണി പറയുന്നത് പോലെ വളരെ പൈശാചികവും, മൃഗീയവുമായ രീതിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ടീം ഇന്ത്യ സെമിയിലേക്ക്. 2003 വേള്‍ഡ് കപ്പിലെ ഓസ്‌ട്രേലിയ പുലര്‍ത്തിയ അതെ നിഷ്ഠൂരത, അതെ അധികാരികത..

This is team just unbelievable

ഓരോവര്‍ കൂടി കൊടുത്തിരുന്നെങ്കില്‍, വേള്‍ഡ് കപ്പിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ബൗളിംഗ് ഫിഗര്‍ എന്ന നെഹ്രയുടെ റെക്കോര്‍ഡ് കൂടി ചെക്കന്‍ തൂക്കിയേനേം..

Mohammad Shami is literally unplayable

പണ്ട്, മഗ്രാത്തും ഗില്ലെസ്പിയും പിന്നെ ചേഞ്ച് ബൗളറായി ബ്രെറ്റ് ലീയും അണിനിരന്ന ഓസ്‌ട്രേലിയന്‍ ടീമിനെ കണ്ട് അസൂയപെട്ടിട്ടുണ്ട്. ഇന്ന്, ബുമ്രയും, സിറാജും പിന്നെ ചേഞ്ച് ബൗളറായി ഷമിയും തകര്‍ത്തെറിയുന്ന ഈ ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നു. This Pace trio is the best, Team India ever had..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍