2019-ന് ശേഷം ഇന്ത്യന്‍ ഏകദിന ബോളിംഗ് ഏറ്റവും മോശം അവസ്ഥയില്‍, കണക്കുകള്‍ ഇതാ

രാഹുല്‍ ജി.ആര്‍

2019 ശേഷം ഉള്ള ഇന്ത്യന്‍ ഏകദിന ബൗളിംഗ് ഏറ്റവും മോശം അവസ്ഥയില്‍ ആണ്. ന്യൂസിലാന്‍ഡില്‍ 348, 297 എന്ന സ്‌കോര്‍ ഡിഫെന്‍ഡ് ചെയ്യാന്‍ സാധിക്കുന്നില്ല. ഓസ്‌ട്രേലിയ ഇന്ത്യക്ക് എതിരെ നേടിയത് 374, 389.

അവസാന 11 ഏകദിനത്തില്‍ ഇന്ത്യ ജയിച്ചത് ആകെ 3 കളി. ആ കളികളില്‍ ഇന്ത്യ പൗവര്‍പ്ലേയില്‍ എറിഞ്ഞ 110 ഓവറില്‍ ആകെ 4 വിക്കറ്റ് ആണ് നേടിയത്. അതില്‍ 2 കളി ഇന്ത്യ ജയിച്ചു.

54/0 – L (NZ)
52/0 – L (NZ)
65/0 – L (NZ)
89/0 – W (Eng)
59/0 – L (Eng)
66/2 – W (Eng)
51/0 – L (aus)
59/0 – L (aus)
51/1 – W (aus)
39/1 – L (SA)
66/0- * (SA)

Worst Bowling Average since 2020 in ODIs

49.3: IND
43.0: ZIM
36.8: SL
35.8: AUS
35.5: PAK
34.5: SA

India also has the worst Economy (6.19)