ഞാൻ ഡബിൾ സെഞ്ചുറി അടിക്കാനാണ് നോക്കിയത്, പക്ഷെ അത് നടന്നില്ല: ശുഭ്മൻ ഗിൽ

രണ്ടാം ഏകദിനത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ വമ്പൻ ജയവുമായി ഇന്ത്യ. 170 റൺസിന്റെ തിളക്കമുള്ള വിജയമാണ് അഫ്ഗാൻ നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 402 റൺസ് നേടിയപ്പോൾ അഫ്ഗാന്റെ മറുപടി 232 റൺസിൽ ഒതുങ്ങി.

ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും സെഞ്ച്വറി നേടി. ഗിൽ 110 പന്തിൽ രണ്ട് സിക്‌സറും 22 ഫോറുകളും അടക്കം 154 റൺസാണ് നേടിയത്. ഇഷാൻ 74 പന്തിൽ ഏഴ് സിക്‌സറും 14 ഫോറുകളും അടക്കം 125 റൺസ് നേടി. രോഹിത് ശർമ 39 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 48 റൺസ് നേടി. മത്സരശേഷം ശുഭ്മൻ ഗിൽ സംസാരിച്ചു.

Read more

‘ഞാൻ ഡബിൾ സെഞ്ചുറി അടിക്കാനാണ് ശ്രമിച്ചത്, 430 അല്ലെങ്കിൽ 450 ൽ എന്റെ ബാറ്റിംഗ് ഷോട്ടുകളിലൂടെ എത്തിക്കാനായിരുന്നു ശ്രമിച്ചത്.
ബോളുകൾ ഞാൻ വിചാരിച്ച പോലെ തന്നെയാണ് പോയത്. ആദ്യ പന്ത് മുതൽ എനിക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നു. ആ കോൺഫിഡൻസ് ഈ മത്സരത്തിലും ഈ പരമ്പര മുതലും ഉണ്ടായിരുന്നു’ ഗിൽ പറഞ്ഞു.