ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം. കൊളംബോയില്‍ ഉള്‍പ്പെടെ നടന്ന സ്ഫോടനത്തില്‍ 138 പേര് കൊല്ലപ്പെട്ടു, 280 പേര് ആശുപത്രികളിലാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കൊളംബോ, ബട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലാണ് പള്ളിയിലെ സ്ഫോടനം. സിനമണ്‍ ഗ്രാന്‍ഡ് , ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം.
കൊളംബോ കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളിയില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ഈസ്റ്റര്‍ ആരാധനയ്ക്കിടെ സ്ഫോടനമുണ്ടായി.
Breaking News : Explosions were reported at St. Anthony's Church in Kochchikade, Kotahena and St.Sebastian's Church in Katuwapitiya,in Katana a short while ago, police said. #SriLanka pic.twitter.com/dILNNhaMGf
— DailyMirror (@Dailymirror_SL) April 21, 2019
Read more