ശാന്തിവനം: സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉളളവരെ തിരിച്ചറിയണം; ഇപ്പോഴുള്ള അലൈന്‍മെന്റ് പരിസ്ഥിതി നാശം കുറയ്ക്കുമെന്നും പി. രാജീവ്

ശാന്തിവനത്തില്‍ ഇപ്പോഴുള്ള അലൈന്‍മെന്റ് പ്രകാരം കെഎസ്ഇബി ടവര്‍ നിര്‍മ്മാണം നടത്തുകയാണെങ്കില്‍ വലിയ തോതിലുള്ള പാരിസ്ഥിതിക ആഘാതം ഒഴിവാക്കാന്‍ കഴിയുമെന്ന് പി. രാജീവ്. ഡീവിയേഷന്‍ ഇല്ലാതെ നേരെ പോകുന്ന തരത്തിലുള്ള പഴയ അലൈന്‍മെന്റ് കൂടുതല്‍ മരങ്ങള്‍ നശിപ്പിക്കുന്നതാണെന്നും രാജീവ് പറയുന്നു. ശാന്തിവനം ഉയര്‍ത്തിക്കാട്ടി സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി രംഗത്തിറങ്ങിയിരിക്കുന്നവരെ കരുതിയിരിക്കണമെന്നും രാജീവ് ഫെയ്സ് ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം