പോക്‌സോ കേസില്‍ പാലക്കാട് നൃത്ത അധ്യാപകന്‍ അറസ്റ്റില്‍

പോക്‌സോ കേസില്‍ നൃത്ത അധ്യാപകന്‍ അറസ്റ്റില്‍. നെന്മാറ അയിലൂര്‍ തിരുവഴിയാട് സ്വദേശി രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടി ഇയാളുടെ കീഴില്‍ നൃത്തം അഭ്യസിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി.

Read more

നൃത്തവിദ്യാലയത്തില്‍ എത്തിയ കുട്ടിയെ അധ്യാപകന്‍ നിരന്തരം ശാരീരികമായി പീടിപ്പിച്ചുവെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.