കൊച്ചി തേരവ പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം. പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി താഴേക്ക് തങ്ങി നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.
Read more
ലോഡ് ഇറക്കിയ ശേഷം തിരിച്ചു വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി മുകളിലേക്ക് ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.







