വി ഡി സതീശൻ ഗവണ്മെന്റിനെതിരെ ബിനീഷ് കോടിയേരി. ചരിത്രത്തിൽ ആദ്യമായി കേരളം നിയമസഭയിൽ വന്ദേ മാതരം പടിയെന്നും കേരളം കോൺഗ്രസ് ബിജെപി ഭരിക്കുന്നുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു. കേരളം നിയസഭയിൽ ബി ജെ പി ക്ക് കീഴടങ്ങിയ ഭരണമാണ് എന്ന് അടിവര ഇട്ട് ഉറപ്പിക്കുന്നു ശ്രീ വി ഡി സതീശൻ സർക്കാർ എന്നും ബിനീഷ് കോടിയേരി വിമർശനം ഉന്നയിച്ചു.
ഗവർണറുടെ നയപ്രഖ്യാപനത്തിന് മുൻപും ശേഷവും നിയമസഭയിൽ വന്ദേമാതരം വായിച്ചിരുന്നു. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിൻ്റെ ഭാഗമായി വന്ദേ മാതരം മുഴുവൻ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി. കേരള പൊലീസിൻ്റെ ബാൻ്റ് വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിർത്തി. ഇന്നലെ റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക് ഭവൻ നിർദേശിച്ചിരുന്നു. എന്നാൽ പകുതി മാത്രമായിരുന്നു വായിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
Read more
കേരളം നിയസഭയിൽ ബി ജെ പി ക്ക് കീഴടങ്ങിയ ഭരണമാണ് എന്ന് അടിവര ഇട്ട് ഉറപ്പിക്കുന്നു ശ്രീ വി ഡി സതീശൻ സർക്കാർ.
വന്ദേ മാതരം നിയമസഭയിൽ അവതരിപ്പിക്കണമോ എന്ന് തീരുമാനിക്കാൻ പൂർണ്ണ അവകാശം നിയമസഭക്ക് ഉണ്ട്.
ചരിത്രത്തിൽ ആദ്യമായി കേരളം നിയമസഭയിൽ വന്ദേ മാതരം.
കേരളം കോൺഗ്രസ് ബിജെപി ഭരിക്കുന്നു







