തിരുവനന്തപുരത്ത് സീറ്റ് കിട്ടാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യാ ചെയ്ത ആനന്ദിന്റെ മരണത്തെ രാഷ്ട്രീയ വത്കരിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശിവൻകുട്ടി പൊഴിക്കുന്നത് മുതലക്കണ്ണീർ ആണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ആനന്ദ് ഉദ്ധവ് താക്കറെയുടെ ശിവസേനയിലായിരുന്നെന്നും കൂട്ടിച്ചേർത്തു.


