ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് പാലോട് രവി, കോട്ടയത്ത് നാട്ടകം സുരേഷ്

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു. നേരത്തെ പുറത്തു വന്ന സാധ്യത പട്ടികയിൽ ഒരുമാറ്റവുമില്ലാതെയാണ് അവസാനപട്ടിക പുറത്തുവന്നിരിക്കുന്നത്.

തിരുവനന്തപുരം – പാലോട് രവി
കൊല്ലം – രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പിൽ
ആലപ്പുഴ – ബാബു പ്രസാദ്
കോട്ടയം – നാട്ടകം സുരേഷ്
ഇടുക്കി – സി പി മാത്യു
എറണാകുളം – മുഹമ്മദ് ഷിയാസ്
തൃശൂർ – ജോസ് വള്ളൂർ
പാലക്കാട് – എ തങ്കപ്പൻ
മലപ്പുറം – വി എസ് ജോയി
കോഴിക്കോട് – കെ പ്രവീൺകുമാർ
വയനാട് – എൻ ഡി അപ്പച്ചൻ
കണ്ണൂർ – മാർട്ടിൻ ജോർജ്
കാസർഗോഡ് – പി കെ ഫൈസൽ