തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു. പനവൂർ സ്വദേശിയായ ഫഹദാണ് കന്യാകുളങ്ങര സ്വദേശിനിയെ കഴുത്തിൽ കുത്തിപ്പരിക്കൽപ്പിച്ചത്.
കഴുത്തിന് പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.







