ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച ബിഗ് ബോസ് താരം രേഷ്മയ്ക്കെതിരെ സൈബർ ആക്രമണം.
ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ഇത്തരം വിനോദ പ്രവൃത്തികളിൽ ഏർപ്പെടുന്നത് നല്ല കാര്യമാണോ എന്ന തരത്തിലാണ് ചോദ്യങ്ങൾ ഉയരുന്നത്.
Read more
മോഡലിംഗ് താരവും ഇംഗ്ലീഷ് അധ്യാപികയുമായ രേഷ്മയെ ലോകമറിയുന്നത് ബിഗ്ബോസിലൂടെയാണ്. രേഷ്മയും രജിതകുമാറും തമ്മിലുള്ള വിഷയം ഏറെ ചർച്ചാവിഷയമായിരുന്നു.