കൈയ്ക്ക് എന്ത് പറ്റി? നീലുവിനോട്  ആരാധകർ

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയുടെ കഴിഞ്ഞ കുറേ എപ്പിസോഡുകളിലായി നീലുവിന്റെ കൈയിൽ കാണുന്ന ബാൻഡേജാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

നടി. കുടുംബം എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. അതിലാണ്  ആരാധകർ നിഷയുടെ കൈയിലെ ബാന്‍ഡേജ് കൂടുതൽ  ശ്രദ്ധിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ എപ്പിസോഡുകളിലും നീലുവിന്റെ കൈയില്‍ ഒരു ബാന്‍ഡേജ് കണ്ടിരുന്നു. ഇതോടെ കൈയ്ക്ക് എന്താണ് പറ്റിയതെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഉപ്പും മുളകിലും അഭിനയിക്കാൻ വേണ്ടി കൈയിലൊരു കെട്ട് എന്നാണ് കരുതിയിരുന്നത്.

Read more

ഇതിപ്പോ ശരിക്കും എന്താണ് പറ്റിയതെന്ന് ആരാധകരുടെ ചോദ്യം.  അപകടം പറ്റിയിരുന്നോ എന്നടക്കം ചോദ്യങ്ങൾ വന്നെങ്കിലും ഇതിനൊന്നും നടി മറുപടി നൽകിയിട്ടില്ല.