അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇഷ ഗുപ്ത : അമ്പരന്ന് ആരാധകര്‍!

സോഷ്യല്‍ മീഡിയയില്‍ തന്റെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ബോളിവുഡ് നടി ഇഷ ഗുപ്ത. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഇഷ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന തരത്തിലുള്ളതാണ് ചിത്രം. ‘ദ ഫോട്ടോഗ്രാഫ്’ എന്നാണ് ചിത്രത്തിന് ഇഷ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ നിരവധി ആരാധകര്‍ അവരുടെ അത്ഭുതം പങ്കു വെച്ചിട്ടുണ്ട്.

അതു പോലെ തന്നെ, കമന്റ് ബോക്‌സില്‍ അതൃപ്തി പ്രകടിപ്പിച്ചവരും കുറവല്ല. എന്തായാലും, ചിത്രം അതിവേഗം വൈറലായി കൊണ്ടിരിക്കുകയാണ്. ഫിറ്റ്‌നസ്സ് ഫ്രീക്കായ ഇഷാ ഗുപ്ത, ഈയിടെ അബുദാബിയില്‍ വെച്ച ടെന്നീസ് താരം റാഫേല്‍ നദാലിനെ കണ്ട ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. തന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷം എന്നാണ് ഇഷ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.