‘ലാൽ സാർ തന്നെയാണ് പല സംവിധായകരോടും ‘ആന്റണി അഭിനയിക്കും എന്ന് പറയുന്നത് ‘

Advertisement

മുപ്പതുവര്‍ഷത്തിലേറെയായി തുടരുന്നതാണ് മോഹൻലാലും ആന്‍റണിയുമായുള്ള ആത്മബന്ധം.
ഡ്രൈവറായി എത്തിയ  ആന്‍റണി പിന്നീട് തീയേറ്റര്‍ ഉടമയായി,  ആശീര്‍വാദ് സിനിമാസിന്‍റെ അമരക്കാരനായി.

ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഡിസ്ട്രിബൂഷൻ ബാനറാണ്  ആശീർവാദ് സിനിമാസ്.
ആശീർവാദ് നിർമ്മിച്ച ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് ആന്‍റണി.

ഇപ്പോഴിതാ  മോഹൻലാൽ തന്നെയാണ് അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്ന് ആന്റണി പറയുന്നു.

‘ലാൽ സാർ തന്നെയാണ് പല സംവിധായകരോടും ‘ആന്റണി അഭിനയിക്കും ചെറിയ വേഷം കൊടുക്കൂ’ എന്നു പറയുന്നത്. സത്യത്തിൽ ഇതൊക്കെ ചർച്ചയാകും മുമ്പ് ലാൽ സാറിന്റെ ഇരുപതോളം സിനിമകളിൽ ചെറിയ വേഷത്തിൽ ഞാൻ എത്തിയിട്ടുണ്ട്.’