മോഹന്‍ലാലും മകന് പ്രണവ് മോഹന്‍ലാലും സിംഗപ്പൂരില്‍ പ്രഭാത വ്യായാമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായിരുന്നു. ഈ ചിത്രം ഷെയര്‍ ചെയ്ത് കൊണ്ട് വി.എ. ശ്രീകുമാര്‍ മേനോന് എഴുതിയങ്ങ് ഇങ്ങനെ.
സ്വപ്നങ്ങളും നിശ്ചയദാര്‍ഢ്യവും ആത്മസമര്‍പ്പണവും ശക്തമായൊരു കൂടിച്ചേരലാണ്. വലുതായി സ്വപ്നം കാണാനും മുന്നോട്ടു പോകാനും നിങ്ങള്‍ വലിയ പ്രചോദനമാണ്.
https://www.facebook.com/vashrikumar/photos/a.895437767230621.1073741829.882794608494937/1557752167665841/?type=3
Read more
മോഹന്‍ലാലിന്റെ ഒടിയന്, മഹാഭാരതം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്. പരസ്യചിത്രീകരണ രംഗത്തുനിന്നുംഎത്തുന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് ഒടിയന്.