2017-18 ചില കലണ്ടര്‍ വിശേഷങ്ങള്‍

2017 ന് തിരശീലവീഴാന്‍ ഇനി മണിക്കുറുകള്‍ മാത്രം ബാക്കി. ഒരു വര്‍ഷത്തിന്റെ അവസാനവും പുതുവര്‍ഷത്തിന്റെ കടന്നു വരവിനെയും കിടുക്കന്‍ ഡ്രോളുകളിലുടെ സ്വാഗതം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. 2018 ലെ കലണ്ടറിനോട് യാത്ര പറയുന്ന 2017 ലെ കലന്‍ണ്ടറും, 2018 ലെ പരസ്പരമുള്ള പ്രത്യേകതകള്‍ പറഞ്ഞ് വമ്പ് പറയുന്ന മാസങ്ങളുമാണ് ട്രോളുകളുകള്‍ക്ക് വിഷയമായി സോഷ്യല്‍ മീഡിയകളില്‍ തിളങ്ങുന്നത്.

ചില കലണ്ടര്‍ ട്രോള്‍ വിശേഷങ്ങള്‍.

Read more

കടപ്പാട്: ട്രോള്‍ തൃശൂര്‍