പാലക്കാട് നടന്ന ക്രൂരതയ്ക്ക് പഴി മലപ്പുറത്തിന്; സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ച ചര്‍ച്ച

പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും രോഷവും ശക്തമായിരിക്കുകയാണ്. സാക്ഷരതാനിരക്ക് വിദ്യാഭ്യാസത്തിന്റെ പ്രതിഫലനമല്ലെന്ന പഴിയാണ് ഈ ക്രൂരചെയ്തിയിലൂടെ മലയാളക്കരയ്ക്ക് കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ പാലക്കാട് നടന്ന ക്രൂരതയ്ക്ക് പഴി കേട്ടുകൊണ്ടിരിക്കുന്നത് മലപ്പുറമാണ്. വിവിധ ദേശിയ...

ഒരു കുഴപ്പവുമില്ല, നമുക്ക് നേരിടാം, ഏത് പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ മറുപടി ഇതാവും; പിണറായിക്ക് ജന്മദിനാശംസകൾ നേർന്ന് ശൈലജ ടീച്ചർ

മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനത്തിൽ ആശംകൾ നേർന്ന്‌ മന്ത്രി കെ കെ ശൈലജ. പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തും പിണറായി വിജയനെന്ന നായകനെയും പ്രശംസിച്ചു കൊണ്ടാണ് ആരോ​ഗ്യമന്ത്രി തന്റെ ആശംസ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ആകെ പ്രശ്‌നമാണ് ഇനിയെന്ത് ചെയ്യുമെന്ന് ആശങ്കയോടെ മുഖ്യമന്ത്രിയെ സമീപിച്ചാല്‍ കിട്ടുന്ന മറുപടി, " ഒരു...

ഈദിനെ ഷഹ്ബാസ് അമനോട് കൂട്ടികെട്ടുന്നത് വര്‍ഗീയത, മീഡിയ വണ്ണിനെതിരെ ഗായകന്‍

മലയാളത്തിലെ പ്രമുഖ ചാനലായ മീഡിയ വണ്ണില്‍ പെരുന്നാള്‍ ദിനത്തില്‍ തന്റെ പ്രോഗ്രാം റീടെലികാസ്റ്റ് ചെയ്യുന്നതിനെതിരെ ഗായകന്‍ ഷഹ്ബാസ് അമന്‍. 'ഉദ്ദേശ്യപൂര്‍വ്വമോ അല്ലാതെയോ 'ഈദിനെ' 'ഷഹബാസ് അമനിലേക്ക്' കൂട്ടിക്കെട്ടി ചെറുതായൊന്ന് കച്ചോടമാക്കുന്ന അതീവസൂക്ഷ്മമായ ഒരു വര്‍ഗ്ഗീയ ധ്രുവീകരണവിഷാംശം' അതിലുണ്ടെന്നാണ് ചാനലിന്റെ പേര് വെളിപ്പെടുത്താതെ ഗായകന്‍ ആരോപിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്...

അര്‍ജുനെ ‘വിട്ട് കളയാതെ’ മലയാളികള്‍; റോസ്റ്റ് കൊതിച്ച് കുതിച്ചെത്തിയത് പത്ത് ലക്ഷത്തിന് മേല്‍ സബ്‌സ്‌ക്രൈബേഴ്‌സ്

'വിട്ട് കളയണം' arjyou എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ചുമ്മാ അങ്ങ് തട്ടിവിട്ടപ്പോള്‍ ഇത്തരമൊരു കുതിച്ചുചാട്ടം അര്‍ജുന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല. വ്യത്യസ്ത ഐഡിയയുമായി അര്‍ജുന്‍ എത്തിയപ്പോള്‍ മലയാളികള്‍ വിട്ടുകളയാതെ തന്നെ കൂടെക്കൂട്ടി. ദിവസങ്ങള്‍ കൊണ്ട് യൂട്യൂബ് ചാനല്‍ 10 ലക്ഷത്തിന് മേല്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടുകയും...

കളഞ്ഞു കിട്ടിയ ബാഗ് തിരിച്ചു നല്‍കിയ യുവാവിന് പൊലീസില്‍ ജോലി

കളഞ്ഞു കിട്ടിയ ബാഗ് തിരിച്ചു നല്‍കിയ പത്തൊമ്പതുരന് പൊലീസില്‍ ജോലി. ന്യൂമെക്സിക്കോ സംസ്ഥാനത്തെ ആല്‍ബുക്വര്‍ക്ക് ബാങ്കിലെ എടിഎം കൗണ്ടറിനു സമീപത്തു നിന്നും ലഭിച്ച ബാഗിലുണ്ടായിരുന്ന 135,000 ഡോളര്‍ തിരിച്ചേല്‍പ്പിച്ച യുവാവിനാണ് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി വാഗ്ദാനം ചെയ്തത്. എടിഎമ്മില്‍ നിന്നും പണം എടുക്കുന്നതിനായി വന്നതായിരുന്നു സെന്‍ട്രല്‍ ന്യൂ...

‘എന്റെ ശരീരത്തിന്റെ വില അഞ്ച് രൂപയാണ്, ദിവസങ്ങളായി പട്ടിണിയിലാണ്’; ലോക്ഡൗണില്‍ ഉയരുന്ന തെരുവിലെ വിലാപം

'എന്റെ ശരീരത്തിന്റെ വില അഞ്ച് രൂപയാണ്, ദിവസങ്ങളായി പട്ടിണിയിലാണ്', കൊല്‍ക്കത്തിയിലെ ലൈംഗീക തൊഴിലാളിയായ റഷീദയുടെ വാക്കുകളാണിത്. ലോക്ഡൗണ്‍ മുതല്‍ റഷീദയുടെയും മൂന്ന് പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ പ്രതിസന്ധിയിലായി. ലോക്ഡൗണ്‍ ഇത്തരത്തില്‍ അനൗദ്യോഗിക മേഖലകളില്‍ ജീവിക്കുന്നവരെയും ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരാള്‍ക്കു പോലും നിന്നു തിരിയാന്‍ ഇടമില്ലാത്ത ഒറ്റമുറി വീട്ടിലാണ് റഷീദയടക്കം...

നടുറോഡില്‍ നിന്ന് പാമ്പിനെ രക്ഷിക്കാന്‍ ഗര്‍ഭിണിയുടെ സാഹസം; വീഡിയോ വൈറല്‍

സഹജീവിയോട് കരുണ കാണിച്ച ഗര്‍ഭിണിയായ സ്ത്രീയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ആറടിയോളം നീളമുള്ള പാമ്പിനെ സ്വന്തം ജീവന്‍ പോലും പണയംവെച്ച് തിരക്കുള്ള റോഡില്‍ നിന്ന് രക്ഷിച്ചിരിക്കുകയാണ് യുവതി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അരിസോണയിലാണ് സംഭവം. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ടോണി റൗച്ച്. അപ്പോഴാണ്...

മരിച്ചവരെ അടക്കം ചെയ്യാത്ത ശവപ്പറമ്പ്; ബാലിയിലെ നിഗൂഢ ഗ്രാമം

ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി. വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഇവിടം. ആ മനോഹാരിതയ്ക്ക് അപ്പുറം വിചിത്രമായ ആചാര്യ അനുഷ്ടാനങ്ങുടെ ഈറ്റില്ലം കൂടെയാണ് ഇവിടം. ബാലിയെ ഒരു ചെറിയ ദ്വീപായി നമുക്ക് കാണാമെങ്കിലും ഇവിടുത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇവിടത്തെ...

വീട്ടിലിരുന്ന് വാര്‍ത്ത ലൈവ് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്റെ പിന്നിലൂടെ അര്‍ദ്ധനഗ്നയായി കാമുകി; വിവാദം

കോവിഡ് കാലത്തെ ലോക്ഡൗണിനെതുടര്‍ന്ന് പല സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയുക എന്നത് പലരുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നെങ്കിലും അതു യാഥാര്‍ത്ഥ്യമായപ്പോള്‍ പല അമളികളും പിണഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് അത് കൂടുതല്‍ 'പണി' കൊടുത്തു കൊണ്ടിരിക്കുന്നത്. അവയില്‍ ഏറ്റവും പുതിയ...

ലോകത്ത് ഇങ്ങനെയും ചില മനുഷ്യര്‍; ആയുഷ്‌കാലമത്രയും ഇവരുടെ വാസം വെള്ളത്തില്‍!

കാട്ടിലും മരുഭൂമിയിലും എന്തിനേറെ ധ്രുവപ്രദേശത്ത് ജീവിക്കുന്ന ആളുകളെ കുറിച്ചു വരെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ജീവിതകാലമത്രയും വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ? വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംഭവം സത്യമാണ്. ഫിലിപ്പീന്‍സിലെ ബജാവോസ് എന്നറിയപ്പെടുന്ന ഗോത്രവര്‍ഗക്കാര്‍ അവരുടെ ജീവിതകാലമത്രയും ജീവിച്ചു തീര്‍ക്കുക വെള്ളത്തിലാണ്. കെട്ടുവള്ളം പോലുള്ള ബോട്ടുകളിലും, വെള്ളത്തില്‍ തൂണുകള്‍...