‘സൗണ്ട് പെര്‍ഫക്ഷന്‍പല തീയറ്ററുകളിലുംപല രീതിയിലുംഅനുഭവപ്പെടുന്നത്കഷ്ടമാണ്’: വിവേക്

സൗണ്ട് പെര്‍ഫക്ഷന്‍ പല തീയറ്ററുകളിലും പല രീതിയിലും അനുഭവപ്പെടുന്നത് കഷ്ടമാണെന്ന് ‘അതിരന്റെ സംവിധായകനായ വിവേക് സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍.