എന്തു പേരിട്ടു വിളിക്കും നിങ്ങളീ അപൂര്‍വ്വ സൗഹൃദത്തെ

Advertisement

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണ് ചൊല്ല്. ഈ ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ഒരു കാഴ്ച ഇതാ നെല്ലിയാമ്പതിയില്‍ നിന്നും. അപൂര്‍വ്വമായ ഈ സൗഹൃദം ദൃശ്യവല്‍ക്കരിട്ടത് കൊച്ചിയിലെ ഐടി കമ്പനിയില്‍ സോഫ്റ്റവെയര്‍ ഡെവലപ്പറായ ലിവിയസ് തോമസാണ്.

ഒരു അപൂര്‍വ സൗഹൃദക്കാഴ്ച്ച

നെല്ലിയാമ്പതിയില്‍ നിന്ന് ഒരു അപൂര്‍വ സൗഹൃദക്കാഴ്ച്ച. ദൃശ്യങ്ങള്‍- Libiez Thomas

Posted by SouthLive Malayalam on Wednesday, 3 January 2018