മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇതാ മൂന്ന് തകര്‍പ്പന്‍ ചായക്കൂട്ടുകള്‍!; ജലദോഷത്തിനും ദഹനപ്രശ്‌നത്തിനും ആശ്വാസം

മഴക്കാലം ഇങ്ങെത്തി കഴിഞ്ഞു. ഒപ്പം രോഗങ്ങളും. മഴക്കാലമായാല്‍ ചൂടോടെ എന്തെങ്കിലുമൊക്കെ കഴിക്കാന്‍ കൂടി തോന്നുന്ന കാലം കൂടിയാണ്. എന്നാല്‍ രോഗങ്ങള്‍ക്ക് കൂടി സാധ്യതയേറുന്ന കാലം കൂടിയാണ് ഈ മഴക്കാലം എന്നത് മറക്കേണ്ട. മറ്റു കാലങ്ങളെ അപേക്ഷിച്ചു മഴക്കാലത്തെ ആഹാര ക്രമത്തില്‍ ഒരല്‍പം മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ഇതില്‍...

മലബാറിലെ ഓട്ടുപത്തിരിയും ലെബനനിലെ കിബെയും; എളുപ്പത്തില്‍ തയാറാക്കാവുന്ന 5 റംസാന്‍ വിഭവങ്ങള്‍

റംസാന്‍ പിറക്കുന്നതോടെ പിന്നെ വ്രതശുദ്ധിയുടെ പുണ്യദിനങ്ങള്‍ ആരംഭിക്കുകയാണല്ലോ. പകല്‍ മുഴുവനും ഭക്തിയോടു അനുഷ്ഠിക്കുന്ന നോമ്പും പ്രാര്‍ഥനയും ഒപ്പം വൈകിട്ടത്തെ വിഭവസമ്പന്നമായ നോമ്പ്തുറയുമെല്ലാം റംസാന്‍ കാലത്തിന്റെ സവിശേഷതകള്‍ തന്നെയാണ്. റംസാന്‍ കാലത്ത് മാത്രമായി ഉണ്ടാക്കുന്ന വിഭവങ്ങള്‍ പോലും ഇന്ന് പ്രചാരത്തിലുണ്ട്. ഭക്തിനിര്‍ഭരമായ ഒത്തുചേരലുകളുടെ കൂടി ഇടമാണ് നോമ്പ്തുറ വേളകള്‍. ഡ്രൈ...

മദ്യ വിപണി കീഴടക്കാന്‍ കൊക്കക്കോളയും; പുതിയ ബ്രാന്റ് ഉടന്‍ അവതരിപ്പിക്കും

125 വര്‍ഷത്തെ പഴക്കമുള്ള കൊക്കക്കോള കമ്പനി ചരിത്രത്തില്‍ ആദ്യമായി മദ്യം പുറത്തിറക്കുന്നു. വീര്യം കുറഞ്ഞ ലഹരിയുള്ള പാനീയമാണ് പുറത്തിറക്കുന്നത്. ജപ്പാനിലെ വിപണിയിലാണ് മദ്യം ആദ്യമെത്തുക. മൂന്ന് ശതമാനം മുതല്‍ എട്ടു ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയമാണ് പുറത്തിറക്കുന്നത്. നിലവില്‍ ജപ്പാനില്‍ കൂടുതല്‍ വിറ്റഴിയുന്ന ചു ഹു എന്ന...

ജോണിവാക്കര്‍ ജോണി ജയിനുമായി എത്തുന്നു; ലക്ഷ്യം ലിംഗ സമത്വം

വനിതകള്‍ക്കിടയില്‍ സ്‌കോച്ചിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ മാറ്റവുമായി ജോണി വാക്കര്‍ സ്‌കോച്ച് കമ്പനി. സ്ത്രീയുടെ ലോഗോയുമായി ജെയ്ന്‍ വാക്കര്‍ എന്ന പേരില്‍ സ്‌കോച്ച് വിപണനം നടത്താനാണ് നീക്കം. മാര്‍ച്ച് മാസത്തില്‍ 250,000 കുപ്പികള്‍ വിപണയിലെത്തും. കാലങ്ങളായി തൊപ്പി വെച്ച പുരുഷന്റെ ലോഗോയാണ് ജോണി വാക്കര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ലിംഗസമംത്വം...

ഉഴുന്നുവടയ്ക്ക് ഇനി ഈസിയായി തുളയിടാം; വട നിര്‍മ്മിക്കാന്‍ മലയാളി വ്യവസായിയുടെ ഉല്‍പ്പന്നം

വട ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. നല്ല കട്ടിയില്‍ തേങ്ങ ചമ്മന്തി ഉണ്ടാക്കി ഒരു പിടിപിടിച്ചാല്‍ എന്റെ സാറേ എന്താ രുചി. ഇത് പറയുമ്പോള്‍ തന്നെ നാവില്‍ കപ്പലോടുമല്ലേ. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പ്രധാനപ്പെട്ട ഒന്നാണ്. ചേരുവകള്‍ ഒക്കെ പാകത്തിന് ചേര്‍ത്ത് കൈയുപയോഗിച്ച് പ്രത്യേക ആകൃതിയിലാക്കിയാണ് വട തിളച്ചു മറയുന്ന...

വിഷാംശം അടങ്ങിയ ഫുഗു മത്സ്യം വിപണിയില്‍;ജപ്പാനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ജപ്പാന്‍കാരുടെ ഇഷ്ടവിഭവവും ഏറ്റവും വിലയേറിയതുമായ ഫുഗു മത്സ്യത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനില്‍ ജാഗ്രത നിര്‍ദ്ദേശം.കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്കറ്റ് മത്സ്യമാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ടെത്തിയത്. കരളും കുടലും നീക്കം ചെയ്യാത്ത ഫുഗു മത്സ്യം കഴിക്കുന്നത് മരണകാരണമാകും. ഫുഗുവിന്റെ കരള്‍,കുടല്‍, അണ്ഡാശയം, തൊലി എന്നിവയില്‍ മാരകവിഷമായ...

പാല്‍പ്പൊടിയില്‍ ബാക്ടീരിയ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കമ്പനി പൂട്ടിച്ചു; 83 രാജ്യങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു

ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന കമ്പനികളിലൊന്നായ ലാക്റ്റലിസിന്റെ പാല്‍പ്പൊടി കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഉല്‍പ്പന്നങ്ങളില്‍ ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് 83 രാജ്യങ്ങളില്‍ നിന്ന് ലാക്റ്റലിസിന്റെ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു. പാല്‍പ്പൊടി കഴിച്ച കുട്ടികള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പാല്‍പ്പൊടിയില്‍ നിന്നേറ്റ ഭക്ഷ്യവിഷബാധയാണെന്നറിഞ്ഞ...

കേരളത്തില്‍ ഒരു ദിവസം വില്‍ക്കുന്നത് 3 ലക്ഷം വ്യാജ പപ്പടങ്ങള്‍: വ്യാജനെ എങ്ങനെ തിരിച്ചറിയാം ?

കേരളത്തില്‍ വ്യാപകമായി വ്യാജ പപ്പടം വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പരമ്പരാകതമായി പപ്പട നിര്‍മ്മാണത്തില്‍ ഉഴുന്ന് മാവ്, അപ്പക്കാരം, ഉപ്പ് തുടങ്ങിയ ചേരുവകള്‍ മാത്രം ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. കാന്‍സറിന് വരെ വഴിതെളിച്ചേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇന്ന് പപ്പടങ്ങള്‍ വിപണിയിലെത്തുന്നത്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഒരു ദിവസം മൂന്നു...

മീനുകള്‍ മൃതശരീരം ഭക്ഷിക്കാറില്ല: ഓഖിയുടെ ആശങ്കയകറ്റി ശാസ്ത്രസമൂഹം

ഓഖി ദുരന്തത്തെ തുടർന്ന് മീനുകള്‍ ഭക്ഷ്യയോഗ്യമല്ല എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് വിദഗ്ധര്‍.  ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ മൽസ്യങ്ങൾ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന പ്രചാരണത്തിനെതിരെയാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം( സിഎംഎഫ്ആർഐ) അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങൾ വിശദീകരണം നൽകിയത്. മീനുകൾ പൊതുവെ മൃതശരീരങ്ങൾ ഭക്ഷിക്കാറില്ലെന്നും ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന...

കേരളാ പൊറോട്ട വീട്ടില്‍ തന്നെ പെട്ടെന്നുണ്ടാക്കാം, ഈ ഉപകരണം ഉപയോഗിച്ചാല്‍ മതി

പൊറോട്ട കഴിച്ചിട്ടില്ലാത്ത മലയാളി കാണില്ല. ഒട്ടുമിക്ക മലയാളികളുടെയും, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഡെയ്‌ലി ഡയറ്റിന്റെ ഭാഗമായിരിക്കുമിത്. മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം ഹാനികരമാണെന്ന അഭിപ്രായങ്ങള്‍ ശക്തമാണെങ്കിലും കൂടുതല്‍ നേരം വിശക്കാതിരിക്കാന്‍, ബജറ്റ് ഫ്രണ്ട്‌ലിയായി കഴിക്കാന്‍ പറ്റുന്നതാണ് പൊറോട്ട. എല്ലാവര്‍ക്കും പൊറോട്ട കഴിക്കാന്‍ ഇഷ്ടമാണെങ്കിലും ഇത് വീട്ടിലുണ്ടാക്കുക എന്നത് മല്ല്പണിയാണ്. മെനക്കെടാമെന്ന് വെച്ചാലും...