ശ്രീലങ്ക പുറത്ത്; ഇന്ത്യ ഡ്രൈവിംഗ് സീറ്റിലേക്ക്
ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക 205 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ ആര് അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്ന് കുറഞ്ഞ സ്കോറിന് പറഞ്ഞയക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിങ്ങിയ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഏഴ് വിക്കറ്റെടുത്ത രാഹുലിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗമാജിന്റെ പന്തില്‍ ക്ലീന്‍...
ആദ്യ പന്തില്‍ ജയം; അമ്പരപ്പിച്ച് കേരള ടീം
ഗുണ്ടൂര്‍: അണ്ടര്‍ 19 വനിത ക്രിക്കറ്റ് ലീഗില്‍ നാഗലാന്‍ഡിനെതിരെ അമ്പരപ്പിക്കുന്ന വിജയവുമായി കേരള വനിതകള്‍. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ജയം സ്വന്തമാക്കിയാണ് കേരള ടീം അമ്പരപ്പിച്ചത്.
ഗുണ്ടൂരിലെ ജെ.കെ.സി കോളേജ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലാണ് ലോക ക്രിക്കറ്റിന്റെ ശ്രദ്ധയാകര്‍ഷിച്ച പ്രകടനം...
അവസരം കിട്ടിയില്ലെങ്കില്‍ ടീം മാറാം; അടിമുടി മാറും ഐപിഎല്‍
ന്യൂഡല്‍ഹി : അടിമുടി മാറ്റങ്ങളുമായാണ് ഐപിഎല്ലിന്റെ പുതിയ സീസണ് ഒരുങ്ങുന്നത്. രാജ്യാന്തര ഫുട്ബോള്‍ ലീഗുകളില്‍ പതിവുള്ളതുപോലെ മിഡ് സീസണ് ട്രാന്‍സ്ഫര്‍ ഐപിഎല്ലിലും അവതരിപ്പിക്കുന്ന കാര്യം ഐപിഎല്‍ അധികൃതര്‍ പരിഗണിക്കുന്നതായാണ് വിവരം.
അതായത്, ടീം ഒരു താരത്തെ വിളിച്ചെടുത്തതുകൊണ്ടു മാത്രം ആ താരം ടീമിന്റെ ഭാഗമാകുന്നില്ല. ടീം അയാള്‍ക്ക്...
രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
നാഗ്പൂര്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് എന്ന നിലയിലാണ്.
13 റണ്‍സെടുത്ത സമരവിക്രമയാണ് പുറത്തായത്. ഇശാന്ച് ശര്‍മ്മയുടെ പന്തില്‍ പൂജാര പിടിച്ചാണ് വിക്രമ...
കലാപം? ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് കോഹ്ലി
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ തിരക്ക് പിടിച്ച ഷെഡ്യൂളുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നായകന് വിരാട് കോഹ്ലി. ബിസിസിഐയുടെ ആസൂത്രണമില്ലായിമയാണ് താരങ്ങളുടെ തിരക്ക് പിടിച്ച ഷെഡ്യൂളുകള്‍ക്ക് കാരണമെന്ന് കോഹ്ലി തുറന്ന് പറയുന്നു.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ പേസ് ബോളര്‍മാരെ സഹായിക്കുന്ന പിച്ചൊരുക്കിയതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തോടു...
ക്രിക്കറ്റിനെ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തണമെന്ന് സെവാഗ്
സൂറിച്ച്: ക്രിക്കറ്റിനെ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവഗ്. ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് താരം ക്രിക്കറ്റിനെ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നത്. നേരത്തെ ക്രിക്കറ്റിനെ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുന്നതിന് ബിസിസിഐ എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ക്രിക്കറ്റിനെ ഒളിമ്പികസ് ഇനമാക്കുന്നത് ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ക്രിക്കറ്റ് ബോര്ഡുകള്ക്കുളളില്...
നാണംകെട്ടത് ക്രിക്കറ്റ്; നിയന്ത്രണം വിട്ട് ഷാക്കിബ്!
ധാക്ക: മാന്യന്മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റില്‍ നിന്നും വീണ്ടും മോശം വാര്‍ത്തകള്‍. അപ്പീല്‍ നിരസിച്ചസിച്ചതിന് അമ്പയര്‍ക്കെതിരെ മുതിര്‍ന്ന താരം ഷാക്കിബ് അല്‍ ഹസന് പൊട്ടിത്തെറിച്ചതാണ് വിവാദമാണ്. ധാക്ക ഡൈനാമൈറ്റ്സ്-കോമില്ല വിക്ടോറിയന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം.
വിക്ടോറിയന്‍സ് താരമായ ഇമ്രു കൈസിനെതിരായ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ നരസിച്ചപ്പോഴായിരുന്നു ഷാക്കിബിന്റെ രോഷപ്രകടനം. ആ...
ഇവര്‍ക്കെതിരെ കളിയ്ക്കാന്‍ ഞാന്‍ ഭയന്നിരുന്നു; ഇര്‍ഫാന്റെ വെളിപ്പെടുത്തല്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകരുളള പേസ് ബൗളരറായിരുന്നു ഇര്ഫാന് പത്താന്. ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ക്രിക്കറ്റ് താരം. എന്നാല്‍ പരിക്കും ഇടക്കാലത്ത് നഷ്ടപ്പെട്ട ഫോമും ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിന് ഇര്ഫാന് മുന്നില്‍ വിഘാതമായി. ഇന്ത്യയ്ക്കായി 150ല്‍ അധികം മത്സരങ്ങളും മുന്നൂറിലധികം വിക്കറ്റും...
ചറപറ വിക്കറ്റ്; അമ്പരപ്പിച്ച് വീണ്ടും സച്ചിന്റെ മകന്
കുച്ച് ബിഹര്‍ ട്രോഫിയില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനവുമായി സച്ചിന്റെ മകന് അര്ജന് ടെന്‍ഡുല്‍ക്കര്‍. മധ്യപ്രദേശിനെതിരെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയാണ് ഇടംകൈയ്യന്‍ പേസര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലായിരുന്നു അര്‍ജുന്റെ തകര്‍പ്പന്‍ പ്രകടനം.
26 ഓവറുകളില്‍ 95 റണ്‍സ് വഴങ്ങിയാണ് അര്ജുന് അഞ്ച് മധ്യ പ്രദേശ് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ...
കേരളം ക്വാര്‍ട്ടറി കടക്കുമോ? സാധ്യതയിങ്ങനെ
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മികച്ച ജയം നേടി മുന്നേറുന്ന കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ഹരിയാനക്കെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന മത്സരം. നോക്കൗട്ട് പ്രതീക്ഷ ഉറപ്പിക്കണമെങ്കില്‍ ഹരിയാനയ്ക്കെതിരെ കേരളത്തിന് ജയം അനിവാര്യമാണ്.
നിലവില്‍ ഗ്രൂപ്പ് ബിയില്‍ അഞ്ച് മത്സരത്തില്‍ നാല് ജയവുമായി 24 പോയന്റ് നേടി രണ്ടാം...