ഇന്തൊനേഷ്യയില്‍ സുനാമി കവര്‍ന്നത് 281 ജീവനുകള്‍; ആയിരത്തോളം പേര്‍ക്ക് പരിക്ക്

ഇന്തൊനേഷ്യയില്‍ വീശിയടിച്ച സുനാമിയില്‍ ഇതുവരെ 281പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ശനിയാഴ്ച രാത്രി 9.30ന് തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിത്തിരകളില്‍ പെട്ട് നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

ഇന്തോനേഷ്യയെ നടുക്കി സുനാമിയും അഗ്നി പര്‍വ്വത സ്‌ഫോടനവും; സംഗീത വേദിയെ അപ്പാടെ മറിച്ചിട്ട്് സുനാമിത്തിര; വീഡിയോയില്‍ ഞെട്ടിത്തരിച്ച് ലോകം

അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളും കാരണം ഇന്തോനേഷ്യന്‍ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചു. 220 ഓളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്നറിയിപ്പ് നല്‍കുന്നതിന് മുമ്പ് ആഞ്ഞടിച്ച സുനാമിത്തിര നൂറു കണക്കിന് കെട്ടിടങ്ങള്‍ തകര്‍ത്തു.

ഇന്തൊനീഷ്യയെ തകര്‍ത്ത് സുനാമി; 170 പേര്‍ മരിച്ചു, 700ല്‍ അധികം പേര്‍ക്ക് പരുക്ക്; കെട്ടിടങ്ങള്‍ നിലംപൊത്തി

ഇന്തൊനീഷ്യയില്‍ വീശിയടിച്ച സുനാമിയില്‍ 170 മരണം. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സൂനാമിത്തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 720ല്‍ അധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വാര്‍ത്ത ഏജന്‍സികള്‍ അറിയിച്ചു.

ബ്രെക്‌സിറ്റ്: പിന്മാറ്റം അത്ര എളുപ്പമല്ല

സെബാസ്റ്റ്യന്‍ പോള്‍ / നോര്‍വെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനും സിറിയയില്‍ നിന്ന് അമേരിക്കയും പിന്‍മാറുന്നു. ബ്രെക്‌സിറ്റ് എന്നറിയപ്പെടുന്ന സ്വയം വിരമിക്കല്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടന്റെ പിന്‍മാറ്റത്തിനു ള്ള ഡെഡ്‌ലൈന്‍ മാര്‍ച്ച് 20 ആണ്....

90കളില്‍ 20 സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കുടുങ്ങി; ലോകത്തെ ഞെട്ടിച്ച സംഭവം പുറംലോകമറിഞ്ഞത്...

20 സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച വെര്‍ജീനിയയിലെ ആ അജ്ഞാതന്‍ ഞാനാണ് എന്ന വെളിപ്പെടുത്തല്‍ ഭര്‍ത്താവിനെ അഴിക്കുള്ളിലാക്കി. ലോകത്തെ ഞെട്ടിച്ച സംഭവത്തിലെ പിടികിട്ടാപ്പുള്ളി തന്റെ ഭര്‍ത്താവായിരുന്നെന്ന വെളിപ്പെടുത്തലിലൂടെ പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അമേരിക്കയിലെ ജൂഡ് ലോവ്ചിക് എന്നയാള്‍ അറസ്റ്റിലായത്. ഭാര്യ കാതറിന്‍ ലോവ്ചിക്കിനോടു വിവാഹപൂര്‍വ കാലത്തു പങ്കുവെച്ച...

മുസ്ലീങ്ങളെല്ലാം രാജ്യം വിടണമെന്ന് പോസ്റ്റിട്ട ബഞ്ചമിന്‍ നെതന്യാഹുവിന്റെ മകന് ഫെയ്‌സ്ബുക്ക് പണി കൊടുത്തു

താനിട്ട പോസ്റ്റിനെ തുടര്‍ന്ന് 24 മണിക്കൂര്‍ നേരത്തേക്ക് അക്കൗണ്ട് മരവിപ്പിച്ച ഫെയ്‌സ് ബുക്കിന്റെ നടപടി സ്വോച്ഛാധിപത്യമെന്ന് ഇസ്രായേല്‍ പ്ര്ധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യായിര്‍ നെതന്യാഹു. പലസ്തീനില്‍ നിന്നുള്ള ആക്രമത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍...

2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം

2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം. നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി ഗോകുല്‍ ബസ്‌കോട്ടയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഈ കറന്‍സികളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പുതിയ തീരുമാനത്തിലൂടെ...

പ്രവാസികള്‍ക്ക് ജപ്പാനില്‍ വന്‍ തൊഴിലവസരം; മൂന്നു ലക്ഷത്തിലധികം വിദേശി കുടിയേറ്റം ലക്ഷ്യമിട്ട് രാജ്യം

കുടിയേറ്റ തൊഴിലാളികള്‍ക്ക് രാജ്യത്ത് ജോലി ചെയ്യാന്‍ അവസരമൊരുക്കി ജപ്പാന്‍. രാജ്യത്തെ തൊഴിലാളികളുടെ കുറവ് പരിഹരിക്കനാണ് പുതിയ തീരുമാനം. മൂന്നു ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന പുതിയ നിയമം ജാപ്പനീസ് പാര്‍ലമെന്റ് അംഗീകരിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിയമം...

പിരമിഡിന് മുകളില്‍ കയറി ദമ്പതികൾ നഗ്നരായി ആലിംഗനം ചെയ്തു; സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ നടപടിയുമായി ഈജിപ്ത്

പിരമിഡിന്റെ മുകളില്‍ കയറി നഗ്നരായി ആലിംഗനം ചെയ്ത ഡാനിഷ് ദമ്പതികള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഈജിപ്ഷ്യന്‍ അധികൃതര്‍. ഡാനിഷ് ദമ്പതികള്‍ നഗ്നരായി ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അധികൃതര്‍ സംഭവമറിയുന്നത്. ഇപ്പോള്‍ ദമ്പതികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് ഈജിപ്ഷ്യന്‍...

പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ബോളിവുഡ് ഗായകന്‍ മികാ സിങ്ങ് ദുബായില്‍ അറസ്റ്റില്‍

ബോളിവുഡ് ഗായകന്‍ മികാ സിങ്ങ് ദുബായില്‍ അറസ്റ്റില്‍. അപമര്യാദയായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പതിനേഴുകാരിയായ ബ്രസീലിയന്‍ യുവതിയാണു പരാതി നല്‍കിയത്. മാന്യമല്ലാത്ത ചില ചിത്രങ്ങള്‍ അയച്ചതായാണു പരാതി. ബര്‍ദുബായിലെ ഒരു ബാറില്‍ നിന്നാണ് ഉദേഹത്തെ പൊലീസ് കസ്റ്റഡിയില്‍...