ആധാര്‍ കാര്‍ഡ് ഉടമകളെ തിരിച്ചറിയാന്‍ പുതിയ സംവിധാനം കൂട്ടിച്ചേര്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍

ആധാര്‍ കാര്‍ഡ് ഉടമകളെ തിരിച്ചറിയാന്‍ പുതിയ സംവിധാനം കൂട്ടിച്ചേര്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ ഉടമകളുടെ മുഖം തിരിച്ചറിയുന്നതിനു വേണ്ടിയുള്ള സംവിധാനമാണ് ആധാര്‍ അതോറിറ്റി കൂട്ടിച്ചേര്‍ക്കുന്നത്. നേരെത്ത തന്നെ ഐറിസും വിരലയടയാളവും ആധാര്‍ വിവരങ്ങളുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ഇതിനു പുറമെ മുഖം തിരിച്ചറിയുന്ന സംവിധാനം കൂടി നടപ്പാക്കാനാണ് നീക്കം. യു.ഐ.ഡി.എ.ഐ...

വിദ്യാര്‍ഥിയെ ഇറക്കാതെ ‘മിന്നല്‍’ പാഞ്ഞ സംഭവം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി

രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എംഡിക്ക് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്നാണിത്. ചട്ടങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥ കാരണം ഒന്നരമണിക്കൂര്‍ നേരമാണ്...

അമല പോളിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ അമല പോളിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. രണ്ടു പേരുടെ ആള്‍ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് താരത്തിനു ജാമ്യം അനുവദിച്ചത്. അമലാ പോള്‍ നികുതിവെട്ടിക്കാനായി വ്യാജരേഖകള്‍ ചമച്ച് പുതുച്ചേരിയില്‍ കാര്‍...

ശത്രു രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ വസ്തുവകകള്‍ ഇന്ത്യ ലേലം ചെയ്യും

ശത്രു രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ വസ്തുവകകള്‍ ഇന്ത്യ ലേലം ചെയ്യും. ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്കും ചൈനയിലേക്കും പോയ ശേഷം അവിടെ നിന്നു പൗരത്വം സ്വീകരിക്കുകയും ചെയ്തവരുടെ പൗരത്വമാണ് രാജ്യം റദ്ദാക്കുന്നത്. ഇത്തരത്തിലുള്ള 9400 സ്വത്തുക്കളാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ സ്വത്തുക്കള്‍ വില്‍ക്കുന്നതിലൂടെ ഒരു...

സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ നടനും എം പിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. രണ്ടു പേരുടെ ആള്‍ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് താരത്തിനു ജാമ്യം അനുവദിച്ചത്. നേരത്തെ സുരേഷ് ഗോപിയടക്കം 70...

ഡിവൈഡറില്‍ ഇടിച്ച കാര്‍ പറന്ന് കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്

അമിത വേഗതയെ തുടര്‍ന്ന്  ഡിവൈഡറില്‍ ഇടിച്ച കാര്‍ പറന്നു കയറിയത് സമീപത്തുള്ള കെട്ടിടത്തിന്‍റെ രണ്ടാം നിലയിലേക്ക്. ഇതോടെ കെട്ടിടത്തിന്റെ രണ്ടാം നില ഭാഗികമായി തകര്‍ന്നു. ഇന്നലെ രാവിലെ 5.30 ന് കാലിഫോര്‍ണിയയിലെ സാന്റാ ആനയിലാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തികൊണ്ട് കാര്‍ പൊങ്ങി പോയി. ചെന്നു കയറിയത് ദന്ത ഡോക്ടറുടെ...

ഡല്‍ഹിയില്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

ഡെല്‍ഹി അതിര്‍ത്തിയിലുള്ള ഹരിയാനയിലെ ഫരീദാബാദില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില്‍ ബലാല്‍സംഗം ചെയ്തു. മുന്നുപേര്‍ ചേര്‍ന്നാണ് കൃത്യം ചെയ്തത്. പ്രതികളെ ഇത് വരെ കണ്ടെത്താനായില്ല. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മൂവരും...

‘സിബിഐ വന്നാലേ എഴുന്നേല്‍ക്കൂ’; സെക്രട്ടേറിയറ്റ് പടിക്കലെ സമരം തുടരുമെന്ന് ശ്രീജിത്ത്

അനുജന്‍ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും സെക്രട്ടേറിയറ്റിന് മുന്നിലെ സമരം നിര്‍ത്തില്ലന്ന് ശ്രീജിത്ത്. സിബിഐ അന്വേഷണം തുടങ്ങുന്നത് വരെ തന്റെ സമരം നടത്തുവെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഷയത്തില്‍ ഇടപെട്ടിരുന്നു. ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ...

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഉരുളക്കിഴങ്ങേറ്; പതിനായിരം പേരുടെ ഫോണ്‍കോള്‍ പരിശോധിച്ച് യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് നേരെ കര്‍ഷകര്‍ ഉരുളക്കിഴങ്ങ് എറിഞ്ഞ സംഭവത്തില്‍ ലക്‌നൗ പോലീസ് പതിനായിരക്കണക്കിനാളുകളുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് പരിശോധിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. .ഒരു കേസിന് തെളിവ് ശേഖരിക്കാന്‍ ഇത്രയധികം പേരുടെ ഫോണ്‍കോള്‍ പരിശോധിക്കുന്നത് ആദ്യത്തെ സംഭവമാണ്. താങ്ങുവില...

മോദിയുടെ കെട്ടിപിടുത്തങ്ങള്‍ ‘ആലിംഗന നയതന്ത്ര’മെന്ന് കോണ്‍ഗ്രസ്; മാപ്പുപറയണമെന്ന് ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കെട്ടിപ്പിടുത്തത്തെ ' ആലിംഗന നയതന്ത്ര'മെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്. മറ്റു രാഷ്ട്ര നേതാക്കളെ ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കുന്ന വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹഗ്പ്ലോമസി (ആലിംഗന നയതന്ത്രം) എന്ന ഹാഷ് ടാഗോട് കൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് ഒരു മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. സംഭവത്തില്‍...