എനിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യം അതാണ്: തുറന്നു പറഞ്ഞ് നമിത പ്രമോദ്

മികച്ച കഥാപാത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്ന നടിയാണ് നമിതാ പ്രമോദ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചു. അതിനാല്‍ തന്നെ നിരവധി ആരാധകരാണ് നമിതയ്ക്കുള്ളത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മറ്റുള്ളവരെ വെച്ച്...

23 ന് തലേം കുത്തിനിന്നാലും വരില്ല പിന്നെന്തിനാണ്? ആര്‍ക്കുവേണ്ടി? ദൈവമേ ഈ കുഞ്ഞാടിനെ കാത്തോണേ; ആ പ്രചാരണം തെറ്റെന്ന്...

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായ ഷൈലോക്ക്. ഇതിനിടെ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ ഉടന്‍ റിലീസാകുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ അജയ് വാസുദേവും നിര്‍മ്മാതാവ് ജോബി ജോര്‍ജും.'സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ്...

‘പലതരം ബില്ലുകളും ഇനിയും പുറകെ വരാനുണ്ട്, അവ നടപ്പിലാക്കുമ്പോഴും ഇങ്ങനെ തുടങ്ങിയാല്‍ എന്താകും അവസ്ഥ’

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടനും സംവിധായകനും ബിജെപി പ്രവര്‍ത്തകനുമായ രാജസേനന്‍. ഡോ. ഫസല്‍ ഗഫൂറിനുള്ള മറുപടി എന്ന ആമുഖത്തോടെ പങ്കുവെച്ച വീഡിയോയിലാണ് രാജസേനന്‍ ഇക്കാര്യം പറയുന്നത്. ഫസല്‍ ഗഫൂര്‍ അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്നും പലതരം ബില്ലുകളും ഇനിയും പുറകെ വരാനുണ്ട്, അവ നടപ്പിലാക്കുമ്പോഴും ഇങ്ങനെ ആയുധമെടുക്കാന്‍...

‘മലയാളത്തില്‍ വേള്‍ഡ് ക്ലാസ് വി.എഫ്.എക്സ് ഒരുക്കുക എന്നത് ശ്രമകരമായ ജോലി, അതിഗംഭീരം.’; മരക്കാര്‍ ടീസറിനെ പ്രശംസിച്ച് പൃഥ്വിരാജ്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. വളരെ ആകാംക്ഷയുണര്‍ത്തുന്ന രീതിയിലാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ മാസ് ഡയലോഗാണ് ടീസറിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ടീസറിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. മലയാളത്തില്‍ ഇത്തരം വിഎഫ്എക്സ്...

‘സിനിമയില്‍ ഇതുവരെ ഞാന്‍ കണ്ട് ആരാധിച്ചവരെ അടുത്തറിഞ്ഞപ്പോഴാണ് കൂടുതല്‍ മനസ്സിലായത്’; ബിഗ് ബ്രദര്‍ നായിക പറയുന്നു

'ബിഗ് ബ്രദറി'ല്‍ സര്‍ജാനോ ഖാലിദിന്റെ നായികയായ ജെമിനി എന്ന കഥാപാത്രത്തിലൂടെ പുതുതലമുറ നടികളില്‍ ശ്രദ്ധേയയാകുകയാണ് ഗാഥ. തമിഴിലൂടെ അഭിനയത്തിലേക്ക് എത്തിയ ഗാഥ ബിഗ് ബ്രദറിലൂടെയാണ് മലയാളത്തിലേക്ക് ചുവടുവെച്ചത്. ഫാഷന്‍ ഡിസൈനിംഗ് പഠിച്ച  കൊച്ചിക്കാരിക്ക് പക്ഷേ സിനിമയോടാണ് പ്രണയം. സിനിമയില്‍ കണ്ട് ആരാധിച്ചവരെ അടുത്തറിഞ്ഞപ്പോഴാണ് കൂടുതല്‍ മനസ്സിലാക്കാനായതെന്ന് ഗാഥ...

എന്റെ വീടിനെ വിഭജിക്കുന്ന നിയമത്തെ എങ്ങനെ പിന്തുണയ്ക്കും, കേന്ദ്ര സര്‍ക്കാര്‍ നമ്മളെ ഒന്നിപ്പിച്ചു; പൗരത്വ നിയമ ഭേദഗതിക്ക് എതിരെ...

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടി പൂജ ഭട്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ പ്രശംസിച്ച നടി എതിര്‍ശബ്ദം ഉയര്‍ത്തുക എന്നതാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച രീതിയെന്നും വ്യക്തമാക്കി. മുംബൈയിലെ കൊളാബയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്താണ് പൂജ ഭട്ട് നിലപാട് വ്യക്തമാക്കിയത്. 'നമ്മുടെ നിശ്ശബ്ദത ആരെയും സംരക്ഷിക്കുകയില്ല. കേന്ദ്ര...

ദൈവത്തിന് പാവങ്ങളോട് കരുണയില്ല, ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തിനോട് വിരോധം: ശ്രീനിവാസന്‍

ദൈവത്തിന് പാവങ്ങളോട് കരുണയില്ലെന്ന് നടന്‍ ശ്രീനിവാസന്‍. കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കവേയാണ് ദൈവങ്ങളോടുള്ള തന്റെ വിരോധത്തെ കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞത്. ദൈവത്തിന് പാവങ്ങളോട് കരുണയില്ല. അതുകൊണ്ടാണ്. ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തിനോട് വിരോധം. ദൈവം എന്തിന് വേണ്ടിയാണ് പാവപ്പെട്ടവനെയും പണക്കാരനെയും ഉണ്ടാക്കിയത്, നല്ലവനേയും ചീത്ത ആള്‍ക്കാരെയും...

ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റ്; പ്രശംസിച്ച് ലാല്‍ജോസ്

തീയേറ്ററുകളില്‍ ഹിറ്റായ ചിത്രം 'കെട്ട്യോളാണെന്റെ മാലാഖ'യെ പ്രശംസിച്ച് സംവിധായകനും നടനുമായ ലാല്‍ ജോസ്. ചിത്രം ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് ആണെന്നാണ് ലാല്‍ജോസ് പറയുന്നത്. 'അല്‍പം വൈകിയെങ്കിലും കെട്ട്യോളാണെന്റെ മാലാഖ കണ്ടു, ഒരു പുതിയ സംവിധായകന്‍ വരവറിയിച്ചിരിക്കുന്നു. ഒരു എഴുത്തുകാരനും. ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റാണ്. നിസ്സാം...

ഒരച്ഛനെന്ന നിലയില്‍ പിന്നീട് ദുഃഖിക്കും എന്ന് സുചിത്ര എന്നോട് പറഞ്ഞു, അത് സത്യമായി: മോഹന്‍ലാല്‍

തന്റെ മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ തനിക്ക് യോഗമുണ്ടായിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഒരു നടന്‍ എന്ന നിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അതെന്നും ആ ഓട്ടത്തില്‍ ഒത്തിരി നല്ല രംഗങ്ങള്‍ തനിക്ക് നഷ്ടമായെന്നും മാതൃഭൂമി ദിനപത്രത്തിലെ 'പളുങ്കുമണികള്‍' എന്ന പംക്തിയില്‍ മോഹന്‍ലാല്‍ പറഞ്ഞു. 'മക്കള്‍ വളരുന്നതും സ്‌കൂളില്‍...

’25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ ഇദ്ദേഹം ചെയ്ത് കൂട്ടിയത്’

ഷൈലോക്കിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍. 25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തു കൂട്ടിയതെന്നാണ് ഗോകുലും ഗോപാലന്‍ പറയുന്നത്. രാമു കാര്യാട്ട് സ്മാരക പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ മമ്മൂട്ടിയെ സാക്ഷിയാക്കിയാണ് ഗോകുലം ഗോപാലന്റെ പ്രശംസ. മമ്മൂട്ടിയുടെ വണ്‍മാന്‍...