ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി വിപണികള്‍ തുടര്‍ച്ചയായി രണ്ടാം ദിനവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 105.85 പോയിന്റ് ഇടിഞ്ഞ് 33,618.59 ലും നിഫ്റ്റി 29.30 പോയിന്റ് താഴ്ന്ന് 10,370.25 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസി, ശ്രീ ഇന്‍ഫ്രാസ്റ്റച്ചര്‍, എച്ച്ടിഐഎല്‍, വിഐപി ഇന്‍ഡസ്ട്രീസ്, സിപ്ല, എച്ച്ഡിഎഫ്സി, ആക്സിസ്...

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൈപൊള്ളും

ഇന്ത്യയില്‍ പുതിയ കാറുകള്‍ക്ക് ഉള്ളതു പോലെ തന്നെ വിപണി സാധ്യതയുള്ളതാണ് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക്. ഒഎല്‍എക്‌സ് പോലുള്ള വെബ്‌സൈറ്റുകളുടെ വരവോടെ യുസ്ഡ് കാര്‍ വിപണി കൂടുതല്‍ സജീവമായിട്ടുണ്ട്. വ്യക്തികള്‍ മാത്രമല്ല സെക്കന്‍ഡ് കാര്‍ വിപണിയുടെ സാധ്യത തേടി എത്തിയിരിക്കുന്നത്. മാരുതിയും മഹീന്ദ്രയുമൊക്കെ ഈ വിപണിയില്‍ വലിയ നിക്ഷേപങ്ങള്‍...

പുതിയ ആര്‍ വണ്‍ ഫൈവിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആര്‍ വണ്‍ ഫൈവിന്റെ മൂന്നാം തലമുറക്കാരനെ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ. നാളുകള്‍ക്ക് മുമ്പെ രാജ്യാന്തര വിപണികളില്‍ അവതരിപ്പിച്ച പുത്തന്‍ ആര്‍ വണ്‍ ഫൈവിനെ കുറിച്ച് ഉപഭോക്താക്കള്‍ നല്‍കിയ മികവുറ്റ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷയെ വാനോളമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വില നിയന്ത്രിക്കുന്നതിന്...

ബിൽ ഗേറ്റ്സിന്റെ ലോകത്തെ ഒന്നാമത്തെ പണക്കാരൻ എന്ന സ്ഥാനം തട്ടിത്തെറിപ്പിച്ചതാര് ?

ലോകത്തെ ആദ്യത്തെ 10 കോടീശ്വരന്മാർ ആരെല്ലാമാണ് ? ചുരുങ്ങിയ കാലത്തിനുള്ളിൽ ബിൽ ഗേറ്റ്സിനെയും ഓഹരി കമ്പോളത്തിലെ ചക്രവർത്തി, സാക്ഷാൽ വാറൻ ബഫറ്റിനെയും കടത്തി വെട്ടി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ പുത്തൻ പണക്കാരൻ ആര് ? ഒന്ന് പരിചയപ്പെടാം, സഹസ്ര കോടീശ്വരന്മാരുടെ ഇടയിലെ ആ കിരീടധാരികളെ. ബ്ലൂംബെർഗ് ഏറ്റവും...

എൻ. കെ സിംഗ് ഫിനാൻസ് കമ്മീഷൻ അധ്യക്ഷൻ

മുൻ പാർലമെന്റ് അംഗവും റവന്യു, എക്സ്പെൻഡിച്ചർ സെക്രട്ടറിയുമായിരുന്ന എൻ. കെ സിംഗ് ചെയർമാനായി പതിനഞ്ചാമത് ഫിനാൻസ് കമ്മീഷൻ രൂപീകരിച്ചു. പ്ലാനിങ്ങ് കമ്മീഷന്റെ മുൻ അംഗം കൂടിയാണ് അദ്ദേഹം. മുൻ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്, കേന്ദ്ര സർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അശോക്...

ക്യൂട്ട് ആക്ട്രസ് ആലിയ ഭട്ടിന് കൂട്ടായി ഇനി റോവല്‍ വോഗും

ബോളിവുഡ് ക്യൂട്ട് ആക്ട്രസ് ആലിയ ഭട്ടിന്റെ യാത്ര ഇനി റോവല്‍ വോഗില്‍. ബ്രിട്ടീഷ് അത്യാഢംബര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ വോഗ് എസ്.യു.വിയാണ് താരത്തിന്റെ ഗ്യാരേജിലേക്ക് എത്തിയ പുതിയ അതിഥി. വോഗിന്റെ ലോങ് വീല്‍ ബേസ് മോഡലാണ് ആലിയ തിരഞ്ഞെടുത്തത്. ഏകദേശം രണ്ടു കോടി...

മൂഡീസ് റേറ്റിംഗിനെ സ്‌കൂള്‍ കുട്ടിയുടെ റിപ്പോര്‍ട്ടിനോട് ഉപമിച്ച് അരുണ്‍ ഷൂറി

അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡിസിന്റെ ഏറ്റവും പുതിയ റേറ്റിംഗ് സ്കൂൾ കുട്ടികളുടെ റിപ്പോർട്ടിന് സമമാണെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി. സാമ്പത്തിക നയ രൂപീകരണ വിദഗ്ദ്ധർ ഇത്തരം റേറ്റിംഗുകളെ ഗൗരവത്തിൽ എടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സാമൂഹ്യ മാധ്യമങ്ങളെ കുറിച്ചുള്ള ഒരു പുസ്‌കത്തിന്റെ...

ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്താതെ എസ് ആന്‍ഡ് പി

മൂഡീസ് റേറ്റിംഗ്  ഉയര്‍ത്തിയതിനു പിന്നാലെ എസ്ആന്‍ഡ്പി റേറ്റിങ്ങിലും ഉയര്‍ച്ച പ്രതീക്ഷിച്ച കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ( എസ് ആന്‍ഡ് പി ) ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി നല്കിയില്ല. നിലവിലുള്ള ബിബിസി നെഗറ്റീവ് എന്ന റേറ്റിംഗ് തന്നെയായി  നിലനിര്‍ത്തിയിരിക്കുകയാണ്. സ്റ്റാന്‍ഡേര്‍ഡ് ആന്റ്...

ലൈസന്‍ലസിനായി സ്വന്തം വിമാനം നിര്‍മ്മിച്ചു, എന്നിട്ട് പേരിട്ടു ‘നരേന്ദ്ര മോഡി’

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതുപോലെ അത്ര എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല ഫ്‌ളൈയിംഗ് ലൈസന്‍സ്. ചിട്ടയായ പരിശീലനങ്ങള്‍ക്കു ശേഷം കര്‍ശനമായ നിബന്ധനങ്ങളോടെയാണ് അത് നേടാനാവുക. എന്നാല്‍, സ്വന്തമായി വിമാനം കിട്ടിയിട്ട് പറക്കാന്‍ പഠിച്ചാലോ? ഈ ചിന്തയാണ് മുംബൈ സ്വദേശി അമോല്‍ യാദവിനെ വിമാനം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. കേള്‍ക്കുന്നവര്‍ക്ക് ഇത് രസകരമായി...

‘ഡേർട്ടി ഡസൻ’ അടക്കാനുള്ള വായ്പാ കുടിശിക 92000 കോടി

വൻ തുക വായ്പയെടുത്ത ശേഷം മനഃപൂർവം തിരിച്ചടക്കാത്തവരുടെ മൊത്തം കുടിശിക തുക 60379 കോടി രൂപ. കയ്യിൽ ആവശ്യത്തിലേറെ പണം ഉണ്ടായിട്ടും തിരിച്ചടക്കാത്ത ഇത്തരക്കാരെ വിൽഫുൾ ഡിഫാൾട്ടേഴ്സ് എന്നാണ് ബാങ്കിങ് രംഗത്തു പറയുന്നത്. 5490 പേരാണ് ഇത്തരത്തിൽ വായ്പ തിരിച്ചടയ്ക്കാതെ തിരിഞ്ഞു കളിക്കുന്നതെന്നു ക്രെഡിറ്റ് ഏജൻസിയായ...