ഋഷിരാജ് സിംഗ്
ഋഷിരാജ് സിംഗ്
കേരളാ കേഡറിൽ ജോലിചെയ്തിരുന്ന ഐ‌പീഎസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. ജയിൽ വകുപ്പ് മേധാവിയായിരുന്ന അദ്ദേഹം 2021 ജൂലൈ 31 ന് സർവീസിൽ നിന്ന് വിരമിച്ചു