ദി പ്രീസ്റ്റ്..  ഡാർക്ക് സോണിനും അപ്പുറം ! 

  നിഗൂഢതകളെ ആസ്പദമാക്കിയുള്ള സിനിമകള്‍ പലപ്പോഴും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാറുണ്ട്. ഇതുവരെ കണ്ടുവന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി ഹോളിവുഡ് രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന മാജിക്കുമായിട്ടാണ് ജോഫിന്‍ ടി. ചാക്കോയുടെ പ്രീസ്റ്റ് രംഗത്തെത്തുന്നത്. നവാഗത സംവിധായകര്‍ക്ക് എന്നും അവസരം നല്‍കിയിട്ടുള്ള മെഗാസ്റ്റാര്‍ മമ്മുട്ടി ആദ്യമായി ഒരു കൃസ്തീയ പുരോഹിതന്‍റെ വേഷത്തിലെത്തുന്ന പ്രീസ്റ്റ് ഒട്ടുംതന്നെ...

ബ്ലാക്ക് കോഫി എത്തുമ്പോൾ

  വിജയംവരിച്ച ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോള്‍ നേരിടാവുന്ന സൃഷ്ടിപരമായ സ്വീകാര്യതയെ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്ന പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ സോള്‍ട്ട് ആന്‍റ് പെപ്പറിന്‍റെ തുടര്‍ച്ചയായി 'ബ്ലാക്ക് കോഫി' എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് അത് സിനിമാ പ്രേമികള്‍ക്കു നല്‍കുന്നത്. ഹ്യൂമറിന് പ്രാധാന്യമുള്ളതോടൊപ്പംതന്നെ മുന്നേറുന്ന ആകാംക്ഷയും വഴിത്തിരിവുകളും ചിത്രത്തെ...

കാടാകെ ഓടി നേടണം മുതുവാന് ഒരു പെണ്ണിനെ !

വെർച്വൽ ഭാരത് -നുവേണ്ടി ഭാരത്ബാല നിർമ്മിച്ച് ഷോൺ സെബാസ്റ്റ്യൻ എഴുതി സംവിധാനം നിർവഹിച്ച 'മുതുവാൻ കല്യാണം' ഡോക്യൂഫിക്ഷൻ വിഭാഗത്തിൽ പെട്ട ശ്രദ്ധേയമായ ഒരു കാൽവെയ്പ്പാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ ഉൾക്കാടുകളിൽ ചിത്രീകരിക്കപ്പെട്ട ചിത്രം ഏറെ സാഹസിക ശ്രമങ്ങൾക്കൊടുവിൽ പൂർത്തീകരിക്കപ്പെട്ടതാണ്. ഇൻഡ്യാ ഉപഭൂഖണ്ഡത്തിൽ ആദ്യമായി കുടിയേറിയ മനുഷ്യവർഗ്ഗം ആസ്ട്രലോയ്ഡുകളാണ്.  പിൽക്കാലത്ത്...

വാങ്ക് വിളിക്കണമെന്ന റസിയയുടെ മോഹവും മനസ്സിലൊളിപ്പിച്ച കനലും

സാലിഹ് റാവുത്തർ ഇസ്ലാമിക പ്രാർത്ഥന പുരുഷന്മാരോട് ഇടകലർന്ന് സ്ത്രീകൾക്കും അനുവദിച്ചാലെന്ത് എന്ന ചോദ്യം ചിലപ്പോഴൊക്കെ ഉയർന്നു വന്നിട്ടുണ്ടെങ്കിലും തോളോടുതോൾ ചേർന്നു നിന്ന് നാല് അംഗവിന്യാസങ്ങളിലായി അനുഷ്ഠിക്കേണ്ടുന്ന പ്രസ്തുത കർമ്മത്തെ സംബന്ധിച്ച് അത്തരമൊരു വാശിയിൽ നിന്നും സമത്വവാദികൾ പോലും പിന്മാറുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. എന്നാൽ തിരിയുന്ന ഭൂമിയുടെ അന്തരീക്ഷത്തിൽ...

‘മാസ്റ്റർ മാസ്’: തിയേറ്ററുകൾക്ക് ഉണർവേകി ദളപതിയും മക്കൾ സെൽവനും

  കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന തിയേറ്ററുകൾക്ക് വീണ്ടും ഉണർവേകിയിരിക്കുകയാണ് ഇളയദളപതി വിജയ് നായകനായെത്തുന്ന 'മാസ്റ്റര്‍' എന്ന തമിഴ് ചിത്രം. വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒരുമിച്ച് എത്തുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതല്‍ക്കേ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ലോകേഷ്...

സിനിമയിലെ ‘ഹലാലും ഹറാമും’- ഹലാല്‍ ലൗ സ്റ്റോറി മൂവി റിവ്യൂ

ഫഹദ് കെ സംവിധായകനെന്ന നിലയില്‍ ഒരു വണ്‍ ടൈം വണ്ടര്‍ ആയിരുന്നില്ല താനെന്ന് തെളിയ്ക്കുന്നതാണ് സക്കരിയയുടെ രണ്ടാമത്തെ സിനിമയായ ഒരു ഹലാല്‍ ലൗ സ്റ്റോറി. കേരളത്തില്‍ തരംഗം സൃഷ്ടിച്ച തന്റെ ആദ്യ സിനിമ സുഡാനി ഫ്രം നൈജീരിയയുടെ യാതൊരു ബാദ്ധ്യതയും പേറാത്ത മറ്റൊരു തരത്തിലുളള ഒരു സിനിമയുമായാണ് ഇത്തവണ...

ഇരവത്കരണത്തിന്റെ ഉത്തരാധുനിക വ്യവഹാരങ്ങൾ; സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ് എന്ന സിനിമയെ ആസ്പദമാക്കിയുള്ള നിരൂപണം

സനൽ ഹരിദാസ് 2019-ലെ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കപ്പെട്ടതും ഏതാനും ദിവസം മുമ്പ് മാത്രം യൂട്യൂബിൽ റിലീസ് ചെയ്യപ്പെട്ടതുമായ മലയാള ചലച്ചിത്രമാണ് സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ് (sleeplessly yours). മാനു, ജെസ്സി എന്നീ കഥാപാത്രങ്ങളുടെ  കുറച്ചുകാലം നീണ്ട സഹവാസവും അതേത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം. മാനുവായി ദേവകി രാജേന്ദ്രനും ജെസ്സിയായി സുദേവ് നായരുമാണ്...

ത്രില്ലടിപ്പിച്ച് ഫോറന്‍സിക്- റിവ്യു

ജിസ്യ പാലോറാന്‍ ടൊവിനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ഒരുക്കിയ ചിത്രമാണ് 'ഫോറന്‍സിക്'. സീരിയല്‍ കില്ലറിലേക്കുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഫോറന്‍സിക് വിദഗ്ധര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൊലീസ് അന്വേഷണത്തിന് നിര്‍ണ്ണായകമായി മാറാന്‍ സഹായിക്കുന്ന തെളിവുകള്‍ നല്‍കുന്ന...

‘ട്രാന്‍സ്’ അന്‍വര്‍ റഷീദ് ബ്രില്യന്‍സ് -റിവ്യു

ജിസ്യ പാലോറന്‍ ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ചിത്രമാണ് ട്രാന്‍സ്. ദൈവമാണ് ലോകത്തിലെ ഏറ്റവും വലിയ 'ഡ്രഗ്' എന്നാണ് സിനിമയിലൂടെ അന്‍വര്‍ റഷീദ് പറയുന്നത്. 'ഭക്തി വ്യവസായം' എന്ന കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിലൂടെ. ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച അഭിനയം തന്നെയാണ് ചിത്രത്തിന്റെ...

പൊട്ടിച്ചിരിപ്പിച്ച് മറിയം വന്ന് വിളക്കൂതി: റിവ്യു

ജിസ്യ പാലോറാന്‍ ചിരിപ്പൂരം തീര്‍ത്ത് ജെനിത് കാച്ചപ്പിള്ളി ചിത്രം മറിയം വന്ന് വിളിക്കൂതി. ആദ്യ സിനിമയിലൂടെ തന്നെ മികച്ചൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ജെനിത്. കോമഡിയും സസ്‌പെന്‍സും നിറച്ചാണ് ചിത്രം എത്തിയിരിക്കുന്നത്. 'മറിയം വന്ന് വിളിക്കൂതി' എന്ന ടൈറ്റില്‍ പോലെ തന്നെ വളരെ രസകരമായാണ് ചിത്രവും മുന്നോട്ടുപോകുന്നത്. ഒരു...