ഹിമാചല്‍ പ്രദേശിലെ വിജയം കോണ്‍ഗ്രസിന് ജീവന്‍  നല്‍കുമോ?

ബി ജെ പിയുടെ സമ്മര്‍ദ്ധങ്ങളെ അതിജീവിച്ച്  ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും, അതിനെ മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞാല്‍ വലിയ നേട്ടമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം   അഖിലേന്ത്യ തലത്തില്‍ ഉണ്ടാവുക. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനു വലിയ തോതില്‍ ശക്തിപകരുന്ന ഒന്നുകൂടിയാകും അത്