കോടിയേരി ചരിത്രമാകുമ്പോൾ...

70- കളിലും 80 – കളിലും സി.പി.എമ്മിന്റെ ന്റെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾക്ക് അതിശക്തമായ അടിത്തറ കേരളത്തിൽ കെട്ടിപ്പെടുത്തlfൽ കോടിയേരിക്ക് വലിയ പങ്കുണ്ട്. പിണറായി സർക്കാരിന്റെ ഭരണതുടർച്ചക്ക് പിന്നിലുള്ള പ്രധാന ചാലക ശക്തിയും അദ്ദേഹം തന്നെ ആയിരുന്നു…