അമ്പത് കോടിയാണ് ലക്ഷ്യമിട്ടതെങ്കിലും കഷ്ടിച്ച് 19 യെങ്കിലും പിരിക്കാമെന്നായിരുന്നു കണക്ക് കൂട്ടല്‍ ഇപ്പോള്‍ എത്ര കോടിയാണെന്ന് ആര്‍ക്കും ഒരു പിടുത്തവുമില്ല. സാധാരണ ഫണ്ട് പിരിവ് കഴിഞ്ഞാല്‍ കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലും എക്സിക്യൂട്ടീവിലും കണക്കുകള്‍ അവതരിപ്പിക്കുകയാണ് പതിവ്. എന്നാല്‍ 137-രൂപ ചലഞ്ചിന്റെ കാര്യത്തില്‍ ഇതുവരെ അതുണ്ടായില്ല.