മലയാള സിനിമയിലെ ആരും മറക്കാത്ത അച്ഛന്‍- മകന്‍ കഥാപാത്രങ്ങള്‍

ചിരിപ്പിച്ചും ഒപ്പം കൂട്ടുകൂടി കളിച്ചുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ചില അച്ഛന്‍-മകന്‍ കഥാപാത്രങ്ങളുണ്ട് മലയാള സിനിമയില്‍. പ്രേക്ഷകര്‍ ഒരിക്കലും മറന്ന് പോകാത്ത, മനസ്സിലോര്‍ക്കുന്ന അത്തരം കഥാപാത്രങ്ങളുള്ള ചില സിനിമകള്‍ നോക്കാം..