IN VIDEO പക തീർക്കാൻ വരുന്നത് വേട്ടയാടി കൊതി തീരാത്ത സിംഹക്കുട്ടികൾക്ക് മുന്നിൽ By സ്പോര്‍ട്സ് ഡെസ്ക് | Saturday, 28th May 2022, 1:43 pm Facebook Twitter Google+ WhatsApp Email Print 4 വർഷങ്ങൾക്ക് ഇപ്പുറം കഴിഞ്ഞെങ്കിലും ആ പകയുടെ നീറ്റൽ ഇതുവരെ മാറിയിട്ടില്ല. ക്ളോപ്പും സംഘവും പക തീർക്കാൻ വരുമ്പോൾ ഇരയെ വേട്ടയാടാൻ കാത്തിരിക്കുന്ന സിംഹകുട്ടികളെ പോലെ കാർലോയും ശിഷ്യന്മാരും ശിഷ്യന്മാരും അവിടെ കാത്തിരിപ്പുണ്ട്