ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടത് കാട്ടുപന്നിയെയല്ല, കാട്ടുമന്ത്രിയെ !

മണ്ണാര്‍ക്കാട് വനത്തിനുള്ളില്‍ കയറി ഫോറസ്റ്റുകാര്‍ കുട്ടിയാനകളെ വരെ വിരട്ടിയോടിക്കുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് മൃഗങ്ങളെ ദോഷമായി ബാധിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന മന്ത്രിയെയാണ് ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കേണ്ടത് എന്ന് ആനിമല്‍ ലീഗല്‍ ഫോറം പരിഹസിച്ചത്.