താരങ്ങളെ നമ്മൾ വിളിച്ച പേരുകൾ

18-ാം വയസില്‍ സിനിമയില്‍ വന്ന അബ്ദുൽ ഖാദർ എന്ന പ്രേംനസീറിനെ എല്ലാവരും നസീര്‍ സാർ എന്നാണ് വിളിച്ചിരുന്നത്. പട്ടാളത്തിൽ നിന്നും വന്ന സത്യനേശൻ നാടാരെ സത്യൻ മാഷ് എന്നും. പിന്നീട് വന്നവരെ നമ്മൾ വിളിച്ച പേരുകൾ ഏതെല്ലാം ?